-
News
ചുരത്തിൽ വാഹനാപകടം :ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടാൾക്ക് പരിക്ക്
അടിവാരം:ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് പുൽപള്ളി സ്വദേശികളായ സ്ത്രീക്കും പുരുഷനും പരിക്ക്,രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്മാറ്റി
Read More » -
News
തിരുവമ്പാടി ആക്കപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ നിര്യാതയായി
തിരുവമ്പാടി :ആക്കപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ (87) നിര്യാതയായി മക്കൾ:മറിയം, ഹനീഫ ,ആമിന ,അബ്ദുറഹിമാൻ ,ഫാത്തിമ ,ആയിഷ മരുമക്കൾ: മോയിൻ (സാഹിറ സൗണ്ടസ്),കുഞ്ഞീരുമ്മ തിരുവമ്പടി ,ബാവ…
Read More » -
News
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
കൂടരഞ്ഞി;2023-2024 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പി. ജമീല ഉദ്ഘാടനം ചെയ്തു ഗ്രാമപഞ്ചായത്ത്…
Read More » -
News
മാവൂർ ഗ്രാസിം കമ്പനി ജീവനക്കാർ ആയിരുന്ന സി. ഐ. ടി. യു മെമ്പർമാരുടെ സംഗമം ജനുവരി 9ന്
മാവൂർ:മാവൂർ ഗ്രാസിം കമ്പനിയിലെ മുൻ സി. ഐ. ടി. യു മെമ്പർമാരുടെ സംഗമം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മാവൂർ എ കെ ജി ഭവനിൽ വിളിച്ചു…
Read More » -
News
വേനപ്പാറ തിരുകുടുംബ ദേവാലയത്തില് തിരുനാള്മഹോത്സവം
വേനപ്പാറ:മലബാറിലെ ആദ്യത്തെ കുടിയേറ്റ കേന്ദ്രമായ വേനപ്പാറ തിരുകുടുംബ ദേവാലയത്തില് തിരു കുടുംബത്തിന്റെയും വിശുദ്ധസെബാസ്ത്യാനോസിന്റെയും തിരുനാള് ഇന്ന് കൊടിയേറും. എട്ടുവരെ നടക്കുന്ന തിരുനാള് ഇന്ന് വൈകുന്നേരം 4.45-ന് വികാരി…
Read More » -
News
ബത്തേരി നഗരത്തിൽ ഇറങ്ങിയ കാട്ടാന കടത്തിണ്ണയിൽ കിടന്നയാളെ എടുത്തെറിഞ്ഞു
കൽപറ്റ: വയനാട് ബത്തേരി നഗരമധ്യത്തിൽ ഇറങ്ങിയ കാട്ടാന കടത്തിണ്ണയിൽ കിടന്ന മധ്യവയസ്കനെ എടുത്തെറിഞ്ഞു. ബത്തേരി നഗരത്തോടു ചേര്ന്ന കൃഷിയിടങ്ങളില് തമ്പടിച്ചിരുന്ന കാട്ടാന ഇന്നു പുലര്ച്ചെ 2.30 ഓടെയാണു…
Read More » -
News
കലാ സംവിധായകൻ സുനിൽ ബാബു അന്തരിച്ചു; അവസാന ചിത്രം വിജയുടെ വാരിസ്
കൊച്ചി: സിനിമാ കലാ സംവിധായകനും പ്രൊഡക്ഷന് ഡിസൈനറുമായ സുനിൽ ബാബു (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി 11 മണിക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.…
Read More » -
News
പൂവാറൻതോടിൽ കാർഷിക പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു
മുക്കം: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോടിന്റെ കാർഷിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രദർശന വിപണന…
Read More » -
News
രമനീഷിന് കുട്ടന് “നന്മയുടെ” സ്നേഹോപഹാരം നൽകി
താമരശ്ശേരി:ജീവകാരുണ്യ പ്രവർത്തനത്തിന്റെ മികവാർന്ന സേവനത്തിന് താമരശ്ശേരി കോരങ്ങാട് സ്വദേശി രമനീഷിന് (കുട്ടൻ)നന്മ കോരങ്ങാട് സ്നേഹോപഹാരം നൽകി ആദരിച്ചു.പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ രമനീഷിന് ഉപഹാരം…
Read More » -
News
മേലെ കൂമ്പാറ-പീടികപ്പാറ റോഡ്: പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ-പുന്നക്കടവ്-പീടികപ്പാറ റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. ഭാരവാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്നതുമൂലം തകർന്ന റോഡ് ഗതാഗതയോഗ്യമാക്കുക,…
Read More »