-
LOCAL NEWS
നെല്ലാനിച്ചാൽ- ആനക്കല്ലുപടി റോഡ് കിടങ്ങായി
തിരുവമ്പാടി: കഴിഞ്ഞ ദിവസം പെയ്ത കനത്ത വേനൽ മഴയെത്തുടർന്ന് നെല്ലാനിച്ചാൽ- ആനക്കല്ലുപടി റോഡിന്റെ ഒരു ഭാഗം അപകടകരമാംവിധം കിടങ്ങായി മാറി.ജൽ ജീവൻ പദ്ധതിക്കു വേണ്ടി ആഴത്തിൽ നിർമ്മിച്ച…
Read More » -
LOCAL NEWS
കിഫ കർഷക പ്രതിരോധസദസ്സ് നടത്തി
തിരുവമ്പാടി : വന്യമൃഗശല്യം, കുടിയിറക്ക് ഭീഷണി, പട്ടയ പ്രശ്നം, കരുതൽമേഖല, കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് കിഫയുടെ നേതൃത്വത്തിൽ ആനക്കാംപൊയിലിൽ കർഷക പ്രതിരോധസദസ്സ് നടത്തി.…
Read More » -
LOCAL NEWS
തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡ് തകർന്നു
തിരുവമ്പാടി : തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡ് തകർന്നു. ഏതാണ്ട് ഒരുകിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ പലഭാഗങ്ങളും ടാറിങ് പൊട്ടിപ്പിളർന്ന് വൻ കിടങ്ങുകളായി മാറിയിരിക്കുകയാണ്. തിരുവമ്പാടി-കാരശ്ശേരി ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. പരിസരത്തെ…
Read More » -
LOCAL NEWS
ആദിവാസി ക്ഷേമസമിതി (എ കെ എസ് )സംസ്ഥാന ജാഥ വിജയിപ്പിക്കുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു
കോടഞ്ചേരി: കേന്ദ്ര ഗവൺമെന്റിന്റെ ആദിവാസി വിരുദ്ധ നിലപാടിലും, എ.സ്ടി സംവരണം അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റ് ഒ ആർ…
Read More » -
LOCAL NEWS
എൽ ഡി എഫ് പാനലിന് ഉജ്ജ്വല വിജയം
പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴയിൽ പ്രവർത്തിക്കുന്ന കുപ്പായക്കോട് ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സഹായത്തോടെ ക്ഷീര കർഷക മുന്നണിയുടെ കീഴിൽ മത്സരിച്ച എൽഡിഎഫ്…
Read More » -
KARASSERY
കക്കാട് ജലോൽസവം:ട്രോഫി കല്ലടയിൽ ചുണ്ടന്
മുക്കം:കക്കാട് അൽ ജനകീയ കമ്മിറ്റി സംഘടിപ്പിച്ച `ഇരുവഞ്ഞി ഫെസ്റ്റ്´ പ്രാദേശിക ജലോത്സവത്തിൽ കല്ലടയിൽ ചുണ്ടന് വിജയം.കക്കാട് മാളിയേക്കൽ കടവിൽ നടന്ന മത്സരത്തിൽസുനു ഇൻഡസ്ട്രിയൽ കൊടിയത്തൂർ രണ്ടാം സ്ഥാനവും…
Read More » -
LOCAL NEWS
സ്നേഹാദരം മെയ് 2ന്
തിരുവമ്പാടി:സേക്രഡ് ഹാർട്ട് യുപി സ്കൂൾ പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തി പറമ്പിലിന് തിരുവമ്പാടി പൗരാവതി നൽകുന്ന സ്നേഹാദരം മെയ് രണ്ടിന് വൈകിട്ട് മൂന്നുമണിക്ക് തിരുവമ്പാടി പാരിഷ് ഹാളിൽ വച്ച്…
Read More » -
LOCAL NEWS
സർക്കാർ കൊള്ളക്കെതിരെ മുസ്ലീംലീഗ് പ്രതിഷേധ സംഗമം നടത്തി
കൊടിയത്തൂർ.സംസ്ഥാനത്ത് അന്യായമായി വർദ്ധിപ്പിച്ച കെട്ടിട പെർമിറ്റ് ഫീസ്, അപേക്ഷ ഫീസ് ,കെട്ടിട നികുതി തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ…
Read More » -
KERALA NEWS
കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് മെയ് രണ്ടിന് ആരംഭിക്കും
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്ത് ജില്ലയിൽ മെയ് രണ്ടിന് ആരംഭിക്കും. അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…
Read More » -
LOCAL NEWS
കൂമ്പാറ ഗവ. ട്രൈബൽ എൽപി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം ഇന്ന്
കൂടരഞ്ഞി: 1961 മുതൽ മലയോര മേഖലയായ കൂമ്പാറയിലെ വിദ്യാർഥികൾക്ക് അക്ഷര വെളിച്ചം പകർന്നുനല്കിയ കൂമ്പാറ ഗവ. ട്രൈബൽ എൽ പി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു.”ഓർമ്മയോരം’…
Read More »