-
THIRUVAMBADY
തിരുവമ്പാടി ആനക്കാംപൊയിൽ മുണ്ടാനിക്കൽ ബിജോമോൻ നിര്യാതനായി.
തിരുവമ്പാടി : ആനക്കാംപൊയിൽ മുണ്ടാനിക്കൽ ബിജോമോൻ (46) നിര്യാതനായി.ആനക്കാംപൊയിലിൽ പ്രവർത്തിക്കുന്ന ഗ്രേസ് അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപന ഉടമയാണ് പിതാവ്: സ്കറിയ മുണ്ടാനിക്കൽ. മാതാവ്: ലീലാമ്മ തകിടിപ്പുറത്തു.ഭാര്യ: സ്മിജ.…
Read More » -
LOCAL NEWS
റേഷൻ മണ്ണെണ്ണ വിതരണം
കോഴിക്കോട്:2023 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിലേക്ക് എല്ലാ വൈദ്യുതീകരിക്കാത്ത കാർഡുകൾക്കും ഏപ്രിൽ, മെയ് മാസങ്ങളിൽ മൂന്നു ലിറ്റർ മണ്ണെണ്ണ വീതം മൊത്തം 6 ലിറ്റർ മണ്ണെണ്ണയും…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് പത്ത് ഇന കർമ്മപദ്ധതി തയ്യാറാക്കി.
തിരുവമ്പാടി:മലയോരമേഖലയിൽ ഇടമഴ പെയ്തതിനാലും വേനൽ കടുത്തതിനാലും ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്ക രോഗങ്ങൾ എന്നിവ പടരാൻ സാധ്യതയുള്ളതിനാൽ ജനകീയ പങ്കാളിത്തത്തോടെ വിപുലമായ പ്രതിരോധ…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ ലോകാരോഗ്യദിനാചരണവും ആരോഗ്യ ജാഗ്രത ജനകീയ കൺവൻഷനും നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
KERALA NEWS
ഷഹറൂഖ് സെയ്ഫിയുടെ അറസ്റ്റ്; പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
കോഴിക്കോട് ട്രെയിന് ആക്രമണക്കേസിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അത്യന്തം ഞെട്ടിക്കുന്ന സംഭവം നടന്ന ഉടന് തന്നെ കുറ്റക്കാരെ കണ്ടെത്താന്…
Read More » -
KERALA NEWS
പിടികൂടിയ പ്രതിക്ക് രേഖാചിത്രവുമായി എന്ത് സാമ്യം?; പരിഹാസങ്ങള്ക്ക് മറുപടി നല്കി കേരള പോലീസ്
കോഴിക്കോട്: എലത്തൂര് ട്രെയിന് തീവെപ്പ് കേസില് മഹാരാഷ്ട്രയില് പിടിയിലായ പ്രതിക്ക് നേരത്തെ പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമില്ലെന്ന പരിഹാസങ്ങള്ക്ക് മറുപടിയുമായി കേരള പോലീസ്. പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല…
Read More » -
LOCAL NEWS
തിരുവമ്പാടി ഗവ: ഐ.ടി.ഐ കെട്ടിട നിർമാണം അന്തിമഘട്ടത്തിൽ
തിരുവമ്പാടി: തിരുവമ്പാടി ഗവ. ഐ.ടി.ഐ കെട്ടിട നിർമാണം അന്തിമഘട്ടത്തിലെത്തി. കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിച്ച കെട്ടിടത്തിൽ മിനുക്കുപണികളും ക്ലാസ്റൂം വിഭജനം ഉൾപ്പെടെയുളള അവസാനഘട്ട പ്രവൃത്തികളുമാണ് അവശേഷിക്കുന്നത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ…
Read More » -
KERALA NEWS
മീഡിയ വൺ വിലക്ക് നീക്കി സുപ്രീംകോടതി
ദില്ലി: മീഡിയവണിനെതിരെയുള്ള വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ചാനലിൻ്റെ വിമർശനങ്ങളെ സർക്കാർ വിരുദ്ധമെന്ന്…
Read More » -
LOCAL NEWS
മധുവിന് നീതി; 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി, കൂറുമാറിയവർക്കെതിരെ നടപടിക്ക് നിർദ്ദേശം
പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ് വിധിച്ച് മണ്ണാർക്കാട് എസ് സി…
Read More » -
News
ട്രെയിൻ തീവയ്പ്പ് കേസ്: പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ.
എലത്തൂർ: ട്രെയിൻ തീവയ്പ് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആൾ പിടിയിൽ. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് ഇയാൾ പിടിയിലായത്.…
Read More »