-
KERALA NEWS
സീബ്ര ക്രോസിംഗിൽ കാൽനടയാത്രക്കാർക്ക് പ്രഥമ പരിഗണന നൽകണം: കേരള പോലീസ്
റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സീബ്ര ക്രോസിംഗുകളിൽ ഡ്രൈവർമാർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങളുമായി കേരള പോലീസ്. സീബ്ര ക്രോസിംഗുകളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് സംസ്ഥാന…
Read More » -
LOCAL NEWS
ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത:
നിയമസഭയിൽ സബ്മിഷനുമായി സി.കെ. കാസിം എം.എൽ.എ; മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ.തിരുവമ്പാടി :ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതാ നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് പ്രവൃത്തി നിർത്തിവെച്ച സാഹചര്യത്തിൽ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. വയനാട്ടിലേക്കുള്ള യാത്ര പ്രശ്നം…
Read More » -
KODANECHERY
എൻ.എസ്.എസ്. ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്.) ആഭിമുഖ്യത്തിൽ ഒന്നാംവർഷ എൻ.എസ്.എസ്. വോളണ്ടിയർമാർക്കായി പ്രത്യേക ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.വോളണ്ടിയർ ലീഡർ…
Read More » -
LOCAL NEWS
കേരളോത്സവം: മുക്കത്ത് അത്ലറ്റിക് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം.
മുക്കം: മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്ലറ്റിക് മത്സരങ്ങൾ നീലേശ്വരം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആവേശകരമായി അരങ്ങേറി.നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ്…
Read More » -
LOCAL NEWS
കേരളോത്സവം: മൈലാഞ്ചി മൊഞ്ചായി മെഹന്തി ഫെസ്റ്റ്.
മുക്കം: മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഹന്തി മത്സരം ചേന്നമംഗല്ലൂർ ജി.യു.പി സ്കൂളിൽ വെച്ച് ആവേശകരമായി നടന്നു. പരിപാടി ഡിവിഷൻ കൗൺസിലർ ബനൂജ ഉദ്ഘാടനം ചെയ്തു.…
Read More » -
LOCAL NEWS
നിര്യാതയായി
പുതുപ്പാടി: കുമ്പാട്ട് ജോസഫിന്റെ ഭാര്യ മേരി (79) നിര്യാതയായി. പരേത കോടഞ്ചേരി തെയ്യപ്പാറ തേന്മല കുടുംബാംഗം മക്കൾ:ബിനോയ്,ജോസ്,ബെസ്സി,ജിജി,ജിമ്മി,സൗമി. മരുമക്കൾ : ആൻസി അറക്കപ്പറംമ്പിൽ,പ്രിയ അറക്കൽ,മേഴ്സി പൗവ്വതറയിൽ,ബിന്ദു തൊണ്ടിപ്പറമ്പിൽ,…
Read More » -
KODIYATHOOR
സംസ്ഥാന കായികമേള നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് കൈത്താങ്ങാവാൻ കോഴിക്കോടൻ വിഭവങ്ങൾ ഒരുക്കി എൻഎസ്എസ് വളണ്ടിയർമാരുടെ തട്ടുകട.
കൊടിയത്തൂർ:കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന സ്കൂൾ കായിക നഗരിയിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് സഹായമെത്തിക്കാനായി കിസ്മത്ത് തട്ടുകട ആരംഭിച്ചു.വളണ്ടിയർമാർ അവരവരുടെ…
Read More » -
LOCAL NEWS
മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ പാലക്കടവിൽ സൗഹൃദ വയോജന അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.ആൻഫോൺസ്, റജീന, ആശാവർക്കർ അനൂഷ, ADS…
Read More » -
KODANECHERY
ഓണസ്റ്റി ബസാറിന് തുടക്കമായി.
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ (NSS) നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ സത്യസന്ധതയും ഉത്തരവാദിത്വബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓണസ്റ്റി…
Read More » -
LOCAL NEWS
പുസ്തകശേഖരണത്തിന് തുടക്കമായി
തിരുവമ്പാടി : ജനചേതന പബ്ലിക് ലൈബ്രറി തിരുവമ്പാടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തകശേഖരണ പരിപാടി എഴുത്തുകാരനും സഞ്ചാരിയുമായ നിസ്സാർ ഇൽത്തുമിഷ് ഉദ്ഘാടനം ചെയ്തു. ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.‘വായനശാലകൾ…
Read More »