
തിരുവമ്പാടി KSEB ഓഫീസിലെ ലാൻ്റ് ഫോൺ തകരാർ ആണ്.
9496010735 എന്ന നമ്പറിൽ വിളിക്കുക
അല്ലെങ്കിൽ കസ്റ്റമർ കെയർ നമ്പർ 1912 ൽ വിളിക്കുക
11 KV ലൈനിന് സമീപമുള്ള മരം മുറിക്കുന്ന വർക്ക് നടക്കുന്നതിനാൽ
നാളെ (13/6/25 വെള്ളി) രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ തുമ്പച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും , അത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽപ്പെട്ട കാപ്പിച്ചുവട് ഭാഗത്തും
പാലക്കടവ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ പെരിമാലിപ്പടി ട്രാൻസ്ഫോർമർ പരിധിയിലും
HT Reconductoring വർക്ക് നടക്കുന്നതിനാൽ നാളെ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ വൈകിട്ട് 5 മണി വരെ തുമ്പച്ചാൽ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണന്നും
വർക്ക് കഴിയുന്ന മുറക്ക് മുന്നറിയിപ്പില്ലാതെ ലൈൻ ചാർജ് ചെയ്യുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.



