-
LOCAL NEWS
പെരുംമ്പൂള പരേതനായ വലിയ മൈലാടിയിൽ മാണിയുടെ ഭാര്യ ഏലിയാമ്മ നിര്യാതയായി
കൂടരഞ്ഞി : പെരുംമ്പൂള പരേതനായ വലിയ മൈലാടിയിൽ മാണിയുടെ ഭാര്യ ഏലിയാമ്മ (89) നിര്യാതയായിമക്കൾ : മേരി അഞ്ചേരിയിൽ, (പോസ്റ്റ് മിസ്ട്രസ് മഞ്ഞക്കടവ്) പരേതനായ ജോസഫ്, ഇമ്മാനുവൽ…
Read More » -
KERALA NEWS
മൂന്നാം ദിവസവും കൂട്ടസംസ്കാരം, തിരിച്ചറിയാത്ത 22 ശരീരഭാഗങ്ങൾ ഇന്ന് സംസ്കരിച്ചു
കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 22 പേരുടെ മൃതദേഹങ്ങൾ സർവമതപ്രാർത്ഥനക്ക് ശേഷം ഇന്ന് സംസ്കരിച്ചു. പുത്തുമലയിൽ ഹാരിസൺ മലയാളത്തിന്റെ ഭൂമിയിലാണ് സംസ്കാരം നടന്നത്. മണ്ണ് മാറ്റി നടത്തിയ…
Read More » -
LOCAL NEWS
സിസ്റ്റർ റോസ്മേരി അന്തരിച്ചു
തിരുവമ്പാടി: സി എം സി സന്യാസിനി സമൂഹം താമരശ്ശേരി സെന്റ് മേരീസ് പ്രോവിൻസ് അംഗം സിസ്റ്റർ റോസ്മേരി (79) അന്തരിച്ചു.തിരുവമ്പാടി കല്ലൂക്കുളങ്ങര കുടുംബാംഗമാണ്.തലശ്ശേരി പ്രോവിൻസിലെ എൻ. ആർ…
Read More » -
LOCAL NEWS
പുല്ലുരാംപാറയിൽ നിന്നും കൂറ്റൻ പെരുംമ്പാമ്പിനെ പിടികൂടി- വീഡിയോ
പുല്ലുരാംപാറ തടിമില്ലിനു സമീപം മങ്ങാട്ടിൽ ഹുസൈന്റെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ നിന്നാണ് വനം വകുപ്പ് ജീവനക്കാരൻ ആനക്കാംപൊയിൽ സ്വദേശി പ്രിൻസിന്റെ നേതൃത്വത്തിൽ പെരുംമ്പാമ്പിനെ പിടികൂടിയത്.
Read More » -
LOCAL NEWS
വയനാട്ടിലെ കുട്ടികൾക്ക് സമ്മാനങ്ങളുമായി തോട്ടുമുക്കത്തെ കുരുന്നുകൾ
തോട്ടുമുക്കം:വയനാട്ടിലെ നമ്മുടെ കൊച്ചു കൂട്ടുകാർക്ക് വേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിലെ ഹെഡ്മിസ് ഷെറീനടീച്ചറുടെ ഒരു വോയിസ് മെസേജ്…
Read More » -
LOCAL NEWS
പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന നിര്യാതയായി.
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ കരുണാകരൻ്റെ ഭാര്യ സുലോചന (66) നിര്യാതയായി.കൂടരഞ്ഞി മാവേലിയിൽ കുടുംബാംഗമാണ്.മക്കൾ: അമ്പിളി, അനീഷ് അജിമോൻ.മരുമക്കൾ: മോഹനൻ (കൂട്ടാലിട), ഷീന (കൊടുവള്ളി), അമ്പിളി (പൊന്നാങ്കയം).സംസ്കാരം ഇന്ന്…
Read More » -
LOCAL NEWS
മലയോരത്തെ നടുക്കിയ പുല്ലൂരാംപാറ ഉരുൾപൊട്ടലിന് 12 വർഷം
തിരുവമ്പാടി:എട്ടുപേരുടെ മരണത്തിനിടയാക്കിയ പുല്ലൂരാംപാറ ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് 12 വർഷം പൂർത്തിയാകുന്നു. 2012 ആഗസ്റ്റ് ആറിന് വൈകുന്നേരമാണ് ആനക്കാംപൊയിൽ ചെറുശ്ശേരിമലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കടവിലും ഉരുൾപൊട്ടലുണ്ടായത്.ചെറുശ്ശേരിയിൽ ആറും…
Read More » -
LOCAL NEWS
ബൈക്ക് യാത്രികനെ ഇടിച്ച് ബോണറ്റിന് മുകളിലേക്കിട്ടു, നിര്ത്താതെ കാര് ഓടിച്ചുപോയി; യുവാക്കള് പിടിയില്
മുക്കം: ബൈക്കില് കാര് തട്ടിയത് ചോദ്യം ചെയ്ത യുവാവിനെ ഇടിച്ചിട്ട് കാര് യാത്രികര്. ബോണറ്റിന് മുകളില് വീണ യുവാവിനെയും കൊണ്ട് കാര് വീണ്ടും മുന്നോട്ടു നീങ്ങി. മുക്കം…
Read More » -
KERALA NEWS
ഉള്ളുപൊട്ടിയ ദുരന്തം നടന്നിട്ട് ഇന്ന് എട്ടാം നാൾ
കൽപറ്റ: ചൂരല്മലയേയും മുണ്ടക്കൈയേയും പിടിച്ചുകുലുക്കിയ ഉരുള്പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തത്തില് ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില് വിറങ്ങലിച്ച് നില്ക്കുകയാണ് നാടാകെ. ഒരാഴ്ച…
Read More » -
LOCAL NEWS
കോടഞ്ചേരി മരുതിലാവ്, കുന്നുംപുറത്ത് ജോസ്കുട്ടി നിര്യാതനായി
കോടഞ്ചേരി: റിട്ട:പോസ്റ്റുമാൻ മരുതിലാവ്,കുന്നുംപുറത്ത് ജോസ്കുട്ടി(70) നിര്യാതനായി. ഭാര്യ:ത്രേസ്സിയാമ്മ (ഗ്രേസ്സി ജോസ്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ )കണ്ണോത്ത് വെട്ടത്ത് കുടുംബാംഗം മക്കൾ:ജസ്റ്റിൻ ജോസ്, ജാസ്മിൻ ജോസ്,മരുമക്കൾ: ബ്ലെസ്സി കോയിതാനത്ത്,…
Read More »