-
LOCAL NEWS
റോട്ടറി മിസ്റ്റിമെഡോസ് ജനകീയ ഭിഷഗ്വരരെ ആദരിച്ചു
തിരുവമ്പാടി:നൈർമ്മല്യമുള്ള മനസ്സും, ചെയ്യുന്ന തൊഴിലിനോട് ആത്മാര്ത്ഥതയും സ്നേഹവും, സേവനം തേടിയെത്തുന്നവരോട് കരുണയും കരുതലും കൈമുതലായിട്ടുള്ള ഭിഷഗ്വരന് ലഭിക്കുന്ന വരദാനമാണ് കൈപ്പുണ്യം. ഇത്തരത്തിൽ കൈപ്പുണ്യമുള്ള ഡോക്ടർ നാടിനുതന്നെ ഒരനുഗ്രഹമാണ്.…
Read More » -
LOCAL NEWS
തിരുവമ്പാടി തൊണ്ടിമ്മൽ രജീഷ് നിര്യാതനായി
തിരുവമ്പാടി:തൊണ്ടിമ്മൽ വീട്ടിൽ രജീഷ് കെ പി (45) നിര്യാതനായി. അഗസ്റ്റിൻമുഴിയിലെ ഓട്ടോ തൊഴിലാളിയും മുക്കം മിൽമാ സൊസൈറ്റിലെ ജീവനക്കാരനുമാണ്. പിതാവ്: പരേതനായ പത്മനാഭൻ നായർ, മാതാവ്: പരേതയായ…
Read More » -
THIRUVAMBADY
തിരുവമ്പാടിയിൽ ഞാറ്റുവേല ചന്ത ഉദ്ഘാടനം ഇന്ന്
തിരുവമ്പാടി ഗ്രാമപഞ്ചായാത്തും കൃഷിഭവനും സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത തിരുവമ്പാടി കൂടരഞ്ഞി റോഡിൽ പ്രവർത്തിക്കുന്ന ആഗ്രോസർവീസ് സെന്ററിൽ ഇന്ന് 10.30 ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ…
Read More » -
LOCAL NEWS
യാത്രാക്ലേശം രൂക്ഷമായ പുന്നക്കൽ – പുല്ലൂരാംപാറ മലയോര ഹൈവേ വഴി കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.
തിരുവമ്പാടിയിൽ നിന്നും പുന്നക്കൽ പൊന്നാങ്കയം പുല്ലൂരാംപാറ റൂട്ടിലാണ് പുതിയ സർവീസ് ആരംഭിച്ചത്. വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു സർവീസ്.കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നിന്നും 3 20ന് ആരംഭിക്കുന്ന…
Read More » -
LOCAL NEWS
ഏ.കെ.ബി.ഒ കൊടുവള്ളി ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു.
പുതിയ പ്രസിഡൻ്റായി അനസ് തിരുവമ്പാടിയെ തെരഞ്ഞെടുത്തു ഓമശ്ശേരി:ഓൾ കേരള ബ്യൂട്ടീഷൻ ഓർഗനൈസേഷൻ (AKBO) കൊടുവള്ളി ബ്ലോക്ക് കൺവെൻഷൻ ഓമശ്ശേരി ബസ്സ്റ്റാന്റ് സൽക്കാര ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.കൺവെൻഷനിൽ…
Read More » -
KERALA NEWS
കര്ഷക തൊഴിലാളികളുടെ മക്കള്ക്ക് വിദ്യാഭ്യാസ അവാര്ഡിനുള്ള അപേക്ഷ ക്ഷണിച്ചു
കേരള കര്ഷക തൊഴിലാളി ക്ഷേമനിധിയില് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്ക്കുള്ള 2023-24 അദ്ധ്യയന വര്ഷത്തെ വിദ്യാഭ്യാസ അവാര്ഡിന് അപേക്ഷ ക്ഷണിച്ചു.2024 മാര്ച്ചില് സര്ക്കാര്/എയ്ഡഡ് സ്കൂളുകളില് നിന്നും ആദ്യചാന്സില് എസ്എസ്എല്സി/…
Read More » -
KERALA NEWS
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം
2024 ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും 40 ശതമാനമോ മുകളിലോ ഭിന്നശേഷിയുള്ളവരുമായ ലോട്ടറി ഏജന്റുമാർക്ക് 5000 രൂപ വീതം കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകുന്നു.…
Read More » -
LOCAL NEWS
പുല്ലൂരാംപാറ ഹൈസ്കൂളിൽ പ്രതിഭാ സംഗമം
തിരുവമ്പാടി:പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ പ്രതിഭാ സംഗമവും അവാർഡ് ദാനവും നടത്തി. സംഗമം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ…
Read More » -
LOCAL NEWS
പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രതയോടെ
കൂടരഞ്ഞി:കൂടരഞ്ഞി പഞ്ചായത്തിലെ 14 വാർഡുകളിലും പകർച്ച വ്യാധി പ്രതിരോധം ശക്തമാക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു. ഡെങ്കി, മഞ്ഞപ്പിത്ത രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന്…
Read More » -
LOCAL NEWS
കൂടരഞ്ഞി കാരാട്ടുപാറ കോലംകുഴിയിൽ ജോർജ് നിര്യാതനായി
കൂടരഞ്ഞി: കാരാട്ടുപാറ കോലംകുഴിയിൽ പരേതനായ തോമസിന്റെ മകൻ ജോർജ് (67) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (താളനാനിക്കൽ). മകൾ : റീനു (ദുബായ് ), തോമസ് കുട്ടി (…
Read More »