-
LOCAL NEWS
സൗദിയിൽ വാഹനപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്കാരം നാളെ
തിരുവമ്പാടി : സൗദിയിലെ തബൂക്ക് – യാംബു റോഡിലെ ദുബയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവമ്പാടി പെരുമാൽപടി ഓത്തിക്കൽ ജോസഫിന്റെയും ബോബി ജോസഫിന്റെയും മകൻ ഷിബിന്റെ (30)…
Read More » -
KODANECHERY
കോടഞ്ചേരി വേളംകോട് ചൊള്ളംമാക്കിൽ തോമസിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി
കോടഞ്ചേരി :വേളംകോട് പരേതനായ ചൊള്ളംമാക്കിൽ തോമസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. പരേത തണ്ടാശ്ശേരി കുടുംബാംഗമാണ്. മക്കൾ :വത്സ, സണ്ണി, ഷിബു, പരേതനായ ഷാജി, ഷൈല. മരുമക്കൾ:…
Read More » -
LOCAL NEWS
മുന്നറിയിപ്പുകളെ അവഗണിച്ച് പതങ്കയത്തേക്ക് സഞ്ചാരികളുടെ പ്രവാഹം.
കോടഞ്ചേരി:നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടം കാണാൻ മുന്നറിയിപ്പുകളെ അവഗണിച്ച് ഇന്നും സഞ്ചാരികളുടെ പ്രവാഹം. സഞ്ചാരികൾ എത്തുന്ന വാഹനങ്ങളുടെ തിരക്കു കാരണം പലപ്പോഴും ഗതാഗത തടസ്സവും നേരിട്ടു.പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന…
Read More » -
News
ഉറുമിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചത് ജാർഖണ്ഡ് സ്വദേശി
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഉറുമി ജലവൈദ്യുത പദ്ധതിയിൽ ജോലിക്കെത്തിയ ജാർഖണ്ഡ് സ്വദേശി ഭരത് മഹത്വ (46) ഇന്ന് ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം പുന്നക്കൽ ഓളിക്കലിൽ…
Read More » -
LOCAL NEWS
“ഓർമ്മച്ചില്ലകൾ”: പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
തിരുവമ്പാടി:തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹൈസ്ക്കൂളിൽ 1992 മുതൽ 1996 വരെയുള്ള എസ്എസ്എൽ സി ബാച്ചുകളിലെ വിദ്യാർത്ഥികൾ “ഓർമ്മച്ചില്ലകൾ” എന്ന പേരിൽ പ്രൂർവ്വ വിദ്യാർത്ഥി സംഗമം തിരുവമ്പാടി എം…
Read More » -
LOCAL NEWS
ഒഴുക്കിൽപ്പെട്ട് കാണാതായ അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്തി
ഉറുമി ജലവൈദ്യുത പദ്ധതിക്ക് സമീപം പുന്നക്കൽ ഓളിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ അന്യ സംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. മുക്കം ഫയർ ഫോഴ്സിന്റെയും കോഴിക്കോട് നിന്നെത്തിയ സ്കൂബ ടീമിന്റെയും നേതൃത്വത്തിൽ…
Read More » -
LOCAL NEWS
ഉറുമി പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി
തിരുവമ്പാടി:ഉറുമി ജലവൈദ്യുതി പദ്ധതിക്ക് താഴെയായി ഓളിക്കൽ പുഴയിൽ കരാർ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഒഴുക്കിൽ പെട്ട് കാണാതായി.മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്സും,തിരുവമ്പാടി പോലീസും, സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരുടെ…
Read More » -
LOCAL NEWS
ആദിവാസി ക്ഷേമ സമിതി സംസ്ഥാന ജാഥക്ക് അടിവാരത്ത് വരവേൽപ്പ് നൽകി
പുതുപ്പാടി :ആദിവാസി ക്ഷേമ സമിതി (എ കെ എസ് ) സംസ്ഥാന ജാഥക്ക് ജില്ലാ അതിർത്തിയായ അടിവാരത്ത് ഉജ്ജ്വല വരവേൽപ്പ് നൽകി ജാഥാ ലീഡർ ഒ ആർ…
Read More » -
News
കല്ലുരുട്ടി അടപ്പൂർ പുത്തൻപുരയിൽ ലീലാമ്മ നിര്യാതയായി
കല്ലുരുട്ടി:അടപ്പൂർ പുത്തൻപുരയിൽ വർക്കിയുടെ ഭാര്യ ലീലാമ്മ(69) നിര്യാതയായി. മക്കൾ:പരേതനായ റോയി വർഗീസ് റീന (സേക്രട്ട് ഹാർട്ട്ഹയർസെക്കൻഡറി സ്കൂൾ തിരുവമ്പാടി) റിൻസി (ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ റിന്റ…
Read More » -
LOCAL NEWS
പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓര്മ്മിപ്പിക്കുന്ന ദിനം ; ഇന്ന് ലോക മാതൃദിനം
ഇന്ന് ലോക മാതൃദിനം. അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്കൊതുക്കുന്നതാണോ എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ട്. ‘അമ്മ’ എന്ന…
Read More »