-
LOCAL NEWS
പുന്നക്കൽ വഴിക്കടവിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം
തിരുവമ്പാടി: പുന്നക്കൽ വഴിക്കടവിൽ ക്ഷീര കര്ഷകനു നേരേ കാട്ടുപന്നി ആക്രമണം. വഴിക്കടവ് തുമ്പച്ചാൽ റോഡരികിൽ പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ ക്ഷീരകർഷകനായ ബെന്നി ചീങ്കല്ലേലിനാണ് (58 വയസ്സ്) കാട്ടുപന്നിയുടെ…
Read More » -
News
‘കരുതലും കൈത്താങ്ങും’ അദാലത്ത് – പരാതികൾ ഏപ്രിൽ 15 വരെ നൽകാം
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ നടക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് ഏപ്രിൽ 15 വരെ പരാതികൾ നൽകാം. താലൂക്ക്…
Read More » -
LOCAL NEWS
കാത്തിരിപ്പിനൊടുവിൽ കൂളിമാട് പാലം യാഥാർഥ്യമായി; അടുത്തമാസം തുറക്കും, നിർമാണച്ചെലവ് 25 കോടി രൂപ
മാവൂർ :കാത്തിരിപ്പിനൊടുവിൽ കൂളിമാട് പാലം യാഥാർഥ്യമായി. കോഴിക്കോട് -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ചാലിയാറിനു കുറുകെ നിർമിച്ച പാലം അടുത്തമാസം തുറന്നു നൽകും.…
Read More » -
LOCAL NEWS
ആരോഗ്യ ജാഗ്രത-23: സ്ഥാപന തല ശുചീകരണം 11ന്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പദ്ധതി ‘ആരോഗ്യ ജാഗ്രത-23’ പത്തിന കർമ്മ പദ്ധതിയുടെ ഭാഗമായി സ്ഥാപന തല ശുചീകരണം ഏപ്രിൽ 11 ചൊവ്വാഴ്ച നടക്കും.തിരുവമ്പാടി പോലീസ്…
Read More » -
KERALA NEWS
കളമശേരിയില് ട്രെയിനില് നിന്ന് വീണ് യുവതി; രണ്ടു കിലോമീറ്ററോളം തെരച്ചില്, ഒടുവില് കണ്ടെത്തി പൊലീസ്
എറണാകുളം: കളമശേരിയില് ട്രെയിന് നിന്ന് വീണ് അബോധാവസ്ഥയിലായ യുവതിയെ രക്ഷപ്പെടുത്തി പൊലീസ്. നെട്ടൂര് സ്വദേശി സോണിയയെയാണ് കളമശേരി സ്റ്റേഷനിലെ എസ്ഐ കെഎ നജീബിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്.…
Read More » -
LOCAL NEWS
ലിസ വളവിൽ ടോറസ് നിയന്ത്രണംവിട്ടു
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ കുളിരാമുട്ടി ലിസ വളവിൽ കരിങ്കല്ലുമായെത്തിയ ടോറസ് നിയന്ത്രണം വിട്ടു, വൻ ദുരന്തം ഒഴിവായി. ഉറുമി ഒന്നാംഘട്ട സർക്കാർ മിനി ജല വൈദ്യുതപദ്ധതി…
Read More » -
LOCAL NEWS
ഊർപ്പിലെ കലുങ്കുനിർമാണം അശാസ്ത്രീയമെന്ന് പരാതി
തിരുവമ്പാടി : തിരുവമ്പാടി-ഓമശ്ശേരി റോഡിൽ തോട്ടത്തിൻകടവ് ഊർപ്പിലെ കലുങ്ക് നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാർ. സ്ഥിരം അപകടമേഖലയായ ഇവിടെ മതിയായ ഉയരത്തിലല്ല കലുങ്ക് പണിയുന്നതെന്നാണ് ആക്ഷേപം.മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലമാണിത്.…
Read More » -
LOCAL NEWS
തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതായി ലിന്റോ ജോസഫ്എം.എൽ.എ, പറഞ്ഞു.പദ്ധതിക്കായി ഉപയോഗിക്കുന്ന വനഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ വനം വെച്ചു പിടിപ്പിക്കണമെന്ന…
Read More »

