LOCAL NEWS

ആരോഗ്യ ജാഗ്രത-23: സ്ഥാപന തല ശുചീകരണം 11ന്

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പദ്ധതി ‘ആരോഗ്യ ജാഗ്രത-23’ പത്തിന കർമ്മ പദ്ധതിയുടെ ഭാഗമായി സ്ഥാപന തല ശുചീകരണം ഏപ്രിൽ 11 ചൊവ്വാഴ്ച നടക്കും.തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ തുടക്കം കുറിക്കുന്ന സ്ഥാപന തല ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com