-
LOCAL NEWS
കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശത്ത് തീ കത്തിച്ചു പടക്കം പൊട്ടിച്ചും പ്രതിരോധം തീർത്തു
കോടഞ്ചേരി : കാട്ടാനക്കൂട്ടം നിരന്തരം കൃഷി നശിപ്പിക്കുന്ന ചിപ്പിലിത്തോട്ടിൽ കർഷ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തീ കത്തിച്ചു പടക്കം പൊട്ടിച്ചും പ്രതിരോധം തീർത്തുചിപ്പിതോട് മേഖലയിൽ നിരന്തരം കാട്ടാനക്കൂട്ടം…
Read More » -
LOCAL NEWS
കൂടരഞ്ഞി കളപ്പുരയിൽ ബ്രിജിത്ത് മാത്യു നിര്യാതയായി
കൂടരഞ്ഞി :കളപ്പുരയിൽ ബ്രിജിത്ത് മാത്യു (93) നിര്യാതയായി. ഭൗതിക ശരീരം കൂടരഞ്ഞിയിലുള്ള സഹോദരൻ വിൻസെന്റ് മാത്യുവിന്റെ ഭവനത്തിൽ . സഹോദരങ്ങൾ : ജോർജ് മാത്യു, വിൻസെന്റ് മാത്യു,…
Read More » -
LOCAL NEWS
തിരുവമ്പാടി അരിയ മണ്ണിൽ ഏലിക്കുട്ടി നിര്യാതയായി
തിരുവമ്പാടി: പരേതനായ അരിയ മണ്ണിൽ ആൻ്റണിയുടെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി.തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ്.മക്കൾ :ത്രേസ്യാമ്മ, ജോസ് (മഞ്ഞുമല )മേരി, ലീലാമ്മ , മേഴ്സി,ടോമി,ഷീനമരുമക്കൾ: ജയിംസ് പുതുപ്പള്ളിൽ…
Read More » -
LOCAL NEWS
പുകവലി വിരുദ്ധ ദിനത്തിൽ ക്യാമ്പയിനുമായി ഗ്രീൻസ്
കൂടരഞ്ഞി : ഗ്രീൻസ് കൂടരഞ്ഞിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 13 പുകവലി വിരുദ്ധ ദിനത്തിൽ പുകവലി ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഗ്രീൻസ് പ്രസിഡന്റ് ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു.…
Read More » -
LOCAL NEWS
പൗരത്വ നിയമ ഭേതഗതിക്കെതിരെ യുഡിഎഫ് തിരുവമ്പാടിയിൽ പ്രതിഷേധം പ്രകടനം നടത്തി
തിരുവമ്പാടി: സംഘപരിവാർ വീണ്ടും അധികാരത്തില് എത്തിയാല് എന്തും ചെയ്യാന് മടിക്കില്ലെന്നതിന്റെ മുന്നറിയിപ്പായാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കുന്നതിനെ കാണേണ്ടത്. കോണ്ഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ…
Read More » -
LOCAL NEWS
നവീകരിച്ച എംസിഎഫ് ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും കളക്ട് ചെയ്യുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ തരംതിരിക്കുന്നതിനും…
Read More » -
LOCAL NEWS
യൂത്ത് ലീഗ് ഫ്രീഡം മാർച്ച് ഉജ്ജ്വലമായി
മുക്കം: സിഎഎ വിജ്ഞാപനം ഇറക്കി, രാജ്യത്തെ ജനങ്ങൾക്കിടയിൽ മതത്തിൻ്റെ പേരിൽ ഭിന്നതയുണ്ടാക്കുന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സംഘടിപ്പിച്ച…
Read More » -
LOCAL NEWS
നെല്ലിപ്പൊയിൽ: താന്നിക്കാമറ്റത്തിൽ ചാക്കോ നിര്യാതനായി
നെല്ലിപ്പൊയിൽ: താന്നിക്കാമറ്റത്തിൽ ചാക്കോ (പാപ്പൻ -73) നിര്യാതനായി.ഭാര്യ: എലിസബത്ത് കോതമംഗലം കൊച്ചു കുന്നേൽ കുടുംബാംഗം.മക്കൾ: റ്റിജോ, റ്റിജി,റ്റിൻസി(യു.കെ)മരുമക്കൾ: സിന്ധു തയ്യിൽ (കോടഞ്ചേരി), ജീവൻ ജോർജ് താഴത്തുപറമ്പിൽ പുന്നക്കൽ…
Read More » -
LOCAL NEWS
തോട്ടത്തിൻകടവ് ചന്ദ്രത്തിൽ സദാനന്ദൻ നിര്യാതനായി
തിരുവമ്പാടി:തോട്ടത്തിൻ കടവ്ചന്ദ്രത്തിൽ സദാനന്ദൻ(64)നിര്യാതനായി.ദീർഘകാലം തിരുവമ്പാടിയിലും തോട്ടത്തിൻകടവിലും ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്നു.ഭാര്യ : ഗീത (കല്ലുരുട്ടി അംഗനവാടി ഹെൽപ്പർ)മക്കൾ: ആദിൻ സദൻ, ആർച്ച.സംസ്കാരം ഇന്ന് (13.03.2024) വൈകിട്ട് 6…
Read More » -
LOCAL NEWS
ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ യുവതി പിടിയിൽ
തിരുവമ്പാടി: സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിലൂടെ ലാഭവിഹിതം നല്കാമെന്നുപറഞ്ഞ് പലരുടെയും കൈയില്നിന്ന് മൂന്നുകോടിയിലധികം രൂപ തട്ടിയെടുത്ത കേസില് യുവതി തിരുവമ്പാടി പോലീസിന്റെ പിടിയില്.തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി ബി.ടി. പ്രിയങ്ക(30)യെയാണ്…
Read More »