-
LOCAL NEWS
ചിങ്ങം ഒന്ന്:കർഷക ദിനം ആചരിച്ചു
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കർഷക ദിനാചരണം കാർഷിക മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കർഷക കാരണവൻമാരുടെ മഹനീയ സാന്നിധ്യത്തിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം…
Read More » -
LOCAL NEWS
തിരുവമ്പാടി തമ്പലമണ്ണ തച്ചുകുന്നേൽ മോളി നിര്യാതയായി.
തിരുവമ്പാടി :തമ്പലമണ്ണ തച്ചുകുന്നേൽ സേവ്യർ ജോർജ്ൻ്റെ ഭാര്യ മോളി (58) നിര്യാതയായി. ഭർത്താവ്: സേവി ജോർജ് .മക്കൾ: അൽഫിൻ, ആൽഫസംസ്കാരം നാളെ (18/08/23) രാവിലെ 9 30…
Read More » -
News
5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി
കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’…
Read More » -
LOCAL NEWS
ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ അഴിമതി ഭരണത്തിനെതിരെ ഡിവൈഎഫ്ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.വയോജനങ്ങൾക്ക് കട്ടിൽ വാങ്ങിയതിലും ജലജീവൻ മിഷൻ ടാങ്കിന് സ്ഥലം വാങ്ങിയതിലും കോൺഗ്രസ്…
Read More » -
LOCAL NEWS
തിരുവമ്പാടി മുത്തപ്പൻപുഴ മുണ്ടത്താനത്ത് ചിന്നമ്മ നിര്യാതയായി
തിരുവമ്പാടി: മുത്തപ്പൻപുഴയിലെ ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടത്താനത്ത് ജോസഫിന്റെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി. കട്ടക്കയത്ത് കുടുംബാംഗമാണ് പരേത. മക്കൾ: ബെന്നി (ബത്തേരി ), തങ്കച്ചൻ (വാട്ടർ…
Read More » -
LOCAL NEWS
കൂമ്പാറ തനിമല ദേവസ്യ നിര്യാതനായി
കൂമ്പാറ തനിമല ദേവസ്യ (അപ്പിച്ചി-70) നിര്യാതനായി. ഭാര്യ അന്നകുട്ടി നിലമ്പൂർ മേക്കുഴികാട്ടിൽ കുടുംബാംഗം. മക്കൾ :- മനോജ്, മഞ്ജു. മരുമക്കൾ :- ബിന്ദു കൂത്തൂർ (കുന്നംകുളം),സിനോജ് ആനിമൂട്ടിൽ…
Read More » -
NATIONAL NEWS
അവിഹിതം, വേശ്യ തുടങ്ങി 40 പദപ്രയോഗങ്ങൾ ‘ഗെറ്റ് ഔട്ട്’; ശൈലീപുസ്തകവുമായി സുപ്രീംകോടതി
ന്യൂഡൽഹി: ഉത്തരവുകളിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ ഒഴിവാക്കാൻ ശൈലീപുസ്തകം പുറത്തിറക്കി സുപ്രീംകോടതി. അവിഹിതം, പ്രകോപന വസ്ത്രധാരണം, വേശ്യ എന്നിവ ഉൾപ്പെടെ നാൽപ്പതോളം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കോടതി പുറത്തിറക്കിയ ശൈലീപുസ്തകത്തിൽ…
Read More » -
LOCAL NEWS
അഗ്നിരക്ഷാസേനയിൽ ഇനി പെൺതിളക്കം
മുക്കം : ദുരന്തമുഖങ്ങളിൽ രക്ഷകരാകാൻ അഗ്നിരക്ഷാസേനയിൽ ഇനി വനിതകളും. 87 വനിതകളാണ് ഫയർ വുമൺ തസ്തികയിൽ പ്രവേശനംനേടി സേവനരംഗത്തേക്ക് ചുവടുവെക്കുന്നത്. ഇതിൽ 13 പേർ കോഴിക്കോട് ജില്ലയിൽനിന്നുള്ളവരാണ്.…
Read More » -
LOCAL NEWS
കാട്ടാന നശിപ്പിച്ച കൃഷി ഭൂമി കർഷക കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
തിരുവമ്പാടി : ആനക്കാംപൊയിൽ ചെറുശ്ശേരി വാലുമ്മൽ കുട്ടിയുടെയും , വയലിൽ ജോൺസന്റെയും കൃഷി ഇടത്തിൽ കാട്ടാന ഇറങ്ങി വാഴയും , ജാതിയും നശിപ്പിച്ച കൃഷിയിടം കർഷക കോൺഗ്രസ്…
Read More » -
LOCAL NEWS
സ്വാതന്ത്ര്യദിനാഘോഷവുംവിമുക്ത ഭടന്മാരെ ആദരിക്കലും
ആനക്കാംപോയിൽ :മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സമൂചിതമായി കൊണ്ടാടി.കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നതിനായി ജന്മനാടിനുവേണ്ടി സേവനമനുഷ്ഠിച്ച വിമുക്ത ഭടന്മാരെ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണലത…
Read More »