LATEST NEWS
-
LOCAL NEWS
നിര്യാതയായി
തിരുവമ്പാടി:വളപ്പിൽ തൊടിക പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ(77) നിര്യാതയായി.മക്കൾ :ഹസ്സൻ,സലിം,അഷറഫ്,ലത്തീഫ്,ഹാജറ,റംല,മൈമൂന,സീനത്ത്.മരുമക്കൾ:അബ്ദുൽ കരീം(മാവൂർ),റഷീദ്(പരപ്പനങ്ങാടി),അബ്ദുറഹ്മാൻ(നരിക്കുനി),ആലിക്കോയ(മേലാറ്റൂർ),ഹബീബ,ഹാജറ, ഫസീല,നജ്മ.മയ്യത്ത് നിസ്കാരം ഇന്ന് (14.10.2026 ബുധൻ) ഉച്ചയ്ക്ക് 2 30ന് തിരുവമ്പാടി മാർക്കറ്റ്…
Read More » -
KOODARANCHI
ഗ്യാനേഷ് കുമാർ രാജിവെക്കണം; കൂടരഞ്ഞിയിൽ ആർ.ജെ.ഡി.യുടെ പ്രതിഷേധ നൈറ്റ് മാർച്ച്.
കൂടരഞ്ഞി : കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ നൈറ്റ് മാർച്ച് നടത്തി.…
Read More » -
KODANECHERY
നിര്യാതനായി
കോടഞ്ചേരി: കോടഞ്ചേരിയിലെ ലോട്ടറി വ്യാപരി അമ്മായിക്കാട് ചാമവിളയിൽ വിജയൻ (63) നിര്യാതനായി.ഭാര്യ: വിലാസിനി മക്കൾ : വിജി,വിനി മരുമക്കൾ:വിനോദ് നരിക്കുനി,മനു പി.സി. സംസ്കാരം :ഇന്ന് രാവിലെ 10-30-ന്…
Read More » -
LOCAL NEWS
സഖാവ് മത്തായി ചാക്കോ അനുസ്മരണവും പൊതുസമ്മേളനവും തിരുവമ്പാടിയിൽ സംഘടിപ്പിച്ചു.
തിരുവമ്പാടി: സഖാവ് മത്തായി ചാക്കോ അനുസ്മരണ റാലിയും പൊതുസമ്മേളനവും തിരുവമ്പാടിയിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ. എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.മത്തായി ചാക്കോ വിദ്യാഭ്യാസം നേടിയ തിരുവമ്പാടി…
Read More » -
LOCAL NEWS
സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം നടത്തി.
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) പഞ്ചായത്ത് കമ്മിറ്റി കുടുംബ സംഗമം വിവിധ പരിപാടികളോടെ സമുചിതമായി…
Read More » -
LOCAL NEWS
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ നൽകി മുക്കം നഗരസഭ.
മുക്കം: ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വ്യക്തികളുടെ യാത്രാ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. 2026-27 വർഷത്തെ വാർഷിക പദ്ധതിയിൽ…
Read More » -
LOCAL NEWS
തിരുവമ്പാടിയിൽ രണ്ട് റൂട്ടുകളിൽ പുതിയ പ്രിയദർശിനി ബസ്, സർവീസ് നാളെ മുതൽ ആരംഭിക്കും
തിരുവമ്പാടി നിയോജകമണ്ഡലത്തിലെ രണ്ട് പ്രധാന റൂട്ടുകളിൽ പുതിയ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് സർവീസ് ആരംഭിക്കുന്നു. സർവീസുകൾ നാളെ(14) മുതൽ ആരംഭിക്കുമെന്ന് സി.കെ. കാസിം എം.എൽ.എ. അറിയിച്ചു. കൊടിയത്തൂർ,…
Read More » -
KOODARANCHI
യുപിഐ നിരക്കിനെതിരെ കൂടരഞ്ഞിയിൽ പന്തംകൊളുത്തി പ്രകടനം ഇന്ന്
കൂടരഞ്ഞി : രണ്ടായിരം രൂപയ്ക്കു മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൂടരഞ്ഞി യൂണിറ്റിന്റെ…
Read More » -
LOCAL NEWS
കാട്ടുപന്നി ശല്യത്തിന് പരിഹാരമായി മുക്കം നഗരസഭയുടെ ‘ഓപ്പറേഷൻ വരാഹ്.
മുക്കം: നഗരസഭാ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ, എം പാനൽ ഷൂട്ടർമാരെ ഉപയോഗപ്പെടുത്തിയുള്ള കാട്ടുപന്നിവേട്ടയ്ക്ക് മുക്കം നഗരസഭ…
Read More »
