ROAD ACCIDENT
-
Uncategorized
ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്നയാൾ മരിച്ചു
മുക്കം:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം അത്താണി പെട്രോൾ പമ്പിന് സമീപം സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. മുക്കം കറുത്തപറമ്പ് കാരാട്ട്…
Read More » -
LOCAL NEWS
ബൈക്കപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു
തോട്ടുമുക്കം: പനംപിലാവ് മങ്ങാട്ടിൽ അജുവിന്റെ മകൻ അജോൺ (21) ബൈക്കപകടത്തിൽ മരിച്ചു. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് ആറരയോടെ മുണ്ടക്കുറ്റി പാലത്തിനടുത്താണ് അപകടം. അടുക്കത്ത് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത്…
Read More » -
LOCAL NEWS
ചുരത്തിൽ വാഹനാപകടം: ബസ്സും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
താമരശ്ശേരി:ചുരത്തിലെ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഇറങ്ങി വന്ന ഓമനി കാറും, വയനാട്ടിലേക്ക് പോവുന്ന ബസ്സുമാണ് അപടകത്തിൽപ്പെട്ടത്.ഓമനി കാറിലുണ്ടായിരുന്ന…
Read More » -
LOCAL NEWS
നിയന്ത്രണം വിട്ട ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു
മുക്കം:കാരശ്ശേരി ചോണാട് വെച്ച് നിയന്ത്രണം വിട്ടു ഓട്ടോ ചുമരിലിടിച്ചു ഡ്രൈവർ മരിച്ചു.മുക്കം ഓട്ടോ സ്റ്റാൻഡിലെ തേക്കുംകുറ്റി പരേതനായ കല്ലുവെട്ട്കുഴി ഇമ്പിച്ചി മോയിയുടെ മകൻ അബ്ദുൽ സലാം(47) ആണ്…
Read More » -
LOCAL NEWS
മലയോര ഹൈവേയിൽ വീണ്ടും അപകടം
പുല്ലുരാംപാറ : കോടഞ്ചേരി- കക്കാടംപോയിൽ മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിനു സമീപം വീണ്ടും അപകടം.കൂടരഞ്ഞി ഭാഗത്തു നിന്നും വന്ന കാർ, നിയന്ത്രണം വിട്ടു നടപ്പാതയിലൂടെ പാഞ്ഞു വൈദ്യുത…
Read More » -
LOCAL NEWS
കാപ്പുമല വളവിൽ മിനി പിക്കപ്പ് ലോറി മറിഞ്ഞ് അപകടം
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം കാപ്പുമല വളവിൽ ഓമശ്ശേരി ഭാഗത്തുനിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന മിനി പിക്കപ്പ് ലോറി മറിഞ്ഞു. ഇന്നലെ രാത്രി 11:00…
Read More » -
LOCAL NEWS
കൂടത്തായിൽ മിനിലോറി കടയിലേക്ക് പാഞ്ഞ് കയറി
കൂടത്തായി :കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായിൽ മിനിലോറി കടയിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞ് കയറി അങ്ങാടിയിലുളള ബിസ്മി കോഴി കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്.…
Read More » -
LOCAL NEWS
ചപ്പാത്തിൽ കാർ പുഴയിലേക്ക് വീണു
തിരുവമ്പാടി : തിരുവമ്പാടി-പുന്നക്കൽ റോഡിൽ തുരുത്ത് ചപ്പാത്തിൽ കാർ പുഴയിലേക്ക് തെന്നി. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.പുന്നക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് പുഴയിലേക്ക് തെന്നിയത്. ആളപായമില്ല. നാട്ടുകാരെത്തിയാണ്…
Read More » -
LOCAL NEWS
ഈങ്ങാപ്പുഴയില് കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു.മലോറം സ്വദേശി അല്ത്താഫാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. ഇന്ന് രാത്രി ഒന്പത് മണിയോടെയയിരുന്നു അപകടം.അപകടസ്ഥലത്തു നിന്നും…
Read More » -
LOCAL NEWS
ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
തോട്ടുമുക്കം: തോട്ടുമുക്കത്ത് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് തോട്ടുമുക്കം, മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെ.പി(30)…
Read More »