-
News
പ്രതിഷ്ഠാദിന മഹോൽസവവും, പൊങ്കാല സമർപ്പണവും നടത്തി
കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോൽസവം വിശേഷാൽ പൂജകളോടും, പൊങ്കാല സമർപ്പണത്തോടും കൂടി വിപുലമായി ആഘോഷിച്ചു.ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ മിഥുൻ നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം…
Read More » -
LOCAL NEWS
ഓമശ്ശേരി തെച്ച്യാട് പൂവ്വത്തിരി ഉസ്മാൻ നിര്യാതനായി
ഓമശ്ശേരി: ഓമശ്ശേരി തെച്ച്യാട് പൂവ്വത്തിരി ഉസ്മാൻ(57) നിര്യാതനായി. ദീർഘകാലം താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: ആമിന.മക്കൾ:അസ്മാബി, ഹസീന, ഹഫ്സത്ത്. മരുമക്കൾ: റഹീം കൊടുവള്ളി, ഷാഹിദ് തച്ചംപൊയിൽ, നിസാർ മണിയൂർ.…
Read More » -
LOCAL NEWS
കായിക മേഖലക്ക് ഊർജ്ജം പകർന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ
കോഴിക്കോട് :യുവജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സ്പോർട്സ് കൗൺസിൽ ജില്ലയിൽ നടപ്പിലാക്കിവരുന്നത് നിരവധി പ്രവർത്തനങ്ങളാണ്. പൊതുജനാരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്ന സ്പോർട്സ് കൗൺസിൽ സ്വിമ്മിംഗ് പൂൾ, ഹെൽത്ത്…
Read More » -
LOCAL NEWS
ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും വില വർദ്ധിപ്പിച്ചു
കോഴിക്കോട് ജില്ലയിൽ ബോളറിനും ക്വാറി ഉത്പന്നങ്ങൾക്കും 2023 മാർച്ച് ഒന്നിലെ വിലയിൽ നിന്നും നാല് രൂപയും ക്വാറി വേസ്റ്റിന് രണ്ട് രൂപയും വർദ്ധിപ്പിക്കാൻ തീരുമാനമായി. സർക്കാരിൽ നിന്നും…
Read More » -
LOCAL NEWS
കെ.എസ്.ഇ.ബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT reconductoring work നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ പാമ്പിഴഞ്ഞപാറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി…
Read More » -
LOCAL NEWS
നിവേദനം നൽകി
ചെറുകിട കോഴിഫാം കർഷകരുടെ അധിക നികുതി പിൻവലിക്കുവാൻ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി നിവേദനം നൽകി. കേരളത്തിലെ ചെറുകിട കോഴി ഫാം നടത്തുന്ന കർഷകരെ…
Read More » -
LOCAL NEWS
തോട്ടുമുക്കത്തെ ആവേശഭരിതമാക്കി സംസ്ഥാനതല വടംവലിമത്സരം:ജെ.ആർ.പി. അഡ്മാസ് മുക്കം ചാമ്പ്യന്മാർ
കൊടിയത്തൂർ : വടത്തിനിരുവശവുമായി അണിനിരന്നവർ ആഞ്ഞുവലിച്ച് ബലാബലം പരീക്ഷിച്ചപ്പോൾ തോട്ടുമുക്കത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ ആവേശാരവം നാടാകെ മുഖരിതമായി. സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പ് പോരാട്ടമാണ് നാട്ടുകാരെ ഇളക്കിമറിച്ചത്. വിവിധ…
Read More » -
LOCAL NEWS
മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്തു:യുവാവ് അറസ്റ്റിൽ
കോഴിക്കോട് : വെള്ളയിൽ സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗംചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.വെള്ളയിൽ നാലുകുടിപറമ്പ് കെ.പി. അജ്മൽ (30) ആണ് പിടിയിലായത്. പെയിന്റിങ് തൊഴിലാളിയാണ് ഇയാൾ. മകനെ…
Read More » -
LOCAL NEWS
കക്കുണ്ട് തോട് വൃത്തിഹീനമായി:ഗ്രാമ പഞ്ചായത്തിൻ്റെ അവഗണന തുടരുന്നു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഹൃദയഭാഗത്തു കൂടി ഒഴുകുന്ന കക്കുണ്ട് തോട്ടിൽ മാലിന്യക്കൂമ്പാരങ്ങൾ നിത്യസ്മാരകമായി .തോടിൻ്റെ ഇരുവശങ്ങളിലെയും മതിൽക്കെട്ടുകൾ ഇടിഞ്ഞ്, തോട്ടിലേക്ക് വീണതു മൂലം വർഷങ്ങളായി മലിനജലം കെട്ടിക്കുകക്കുകയാണ്.ഇതിൽ…
Read More » -
LOCAL NEWS
മുക്കം നഗരസഭ “നീന്തി വാ മക്കളേ” നീന്തൽ പരിശിലനം ആരംഭിച്ചു
മുക്കംനഗരസഭ വാർഷിക പദധതിയിൽ ഉൾപ്പെടുത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടി അഗ്സത്യൻ മുഴി കടവിൽ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം…
Read More »