
ഓമശ്ശേരി: ഓമശ്ശേരി തെച്ച്യാട് പൂവ്വത്തിരി ഉസ്മാൻ(57) നിര്യാതനായി. ദീർഘകാലം താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയായിരുന്നു.
ഭാര്യ: ആമിന.മക്കൾ:അസ്മാബി, ഹസീന, ഹഫ്സത്ത്. മരുമക്കൾ: റഹീം കൊടുവള്ളി, ഷാഹിദ് തച്ചംപൊയിൽ, നിസാർ മണിയൂർ. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് തെച്ച്യാട് ബദ്രിയ ജുമാമസ്ജിദിൽ.



