-
LOCAL NEWS
യുഡിഎഫ് പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി
പുന്നക്കൽ : മതേതര ഇന്ത്യയുടെ രാജകുമാരൻ രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കി ജയിൽ അടച്ച് ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് പുന്നക്കൽ…
Read More » -
News
തിരുവമ്പാടി തോട്ടത്തിൻകടവ് തേവലക്കാട്ട് സരോജിനി നിര്യാതയായി
തിരുവമ്പാടി:തോട്ടത്തിൻകടവ് പരേതനായ തേവലക്കാട്ട് രാജന്റെ ഭാര്യ സരോജിനി (89) നിര്യാതയായി. മക്കൾ:ചന്ദ്രിക,സുജാത,പ്രദീപ്കുമാർ ( സ്വീറ്റ്ലാൻഡ് ബേക്കറി മുൻ ഉടമ ),ബീന മരുമക്കൾ:ദിലീപ് ,ചന്ദ്രൻ, റീന ,ദേവൻ സംസ്കാരം…
Read More » -
LOCAL NEWS
കുടിവെള്ള വിതരണം ആരംഭിച്ചു
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കുടിവെള്ളക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള കുടിവെള്ള വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു.…
Read More » -
LOCAL NEWS
താമരശ്ശേരി ചുരത്തില് ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാര് കൊക്കയിലേക്ക് തെറിച്ചു വീണു
അടിവാരം: ചുരത്തില് ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാര് കൊക്കയിലേക്ക് തെറിച്ചു വീണു. ചുരം എട്ടാം വളവിന് താഴെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. വയനാട് സുല്ത്താന് ബത്തേരി ചുള്ളിയോട്…
Read More » -
LOCAL NEWS
കൂടരഞ്ഞിയിൽ നിരോധിത പുകയില പിടികൂടി
കൂടരഞ്ഞി :കൂടരഞ്ഞിയിൽ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി കൂടരഞ്ഞിയിൽ വ്യാപാരം നടത്തുന്ന ആശോകനിൽ നിന്നാണ് 20 പാക്കറ്റ് ഹാൻസ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ് ഐ…
Read More » -
LOCAL NEWS
പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം
കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിൽ തീവെപ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തിവിട്ട് പൊലീസ്. മുഖ്യസാക്ഷിയായ റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയത്.…
Read More » -
LOCAL NEWS
ലഹരിയുടെ ചോരപ്പാട്: പരിശോധന തുടരും -സിറ്റി പോലീസ് കമ്മിഷണർ
കോഴിക്കോട് : ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി. പുതിയ ബ്ളോക്കിന്റെ പിൻവശത്ത് ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ കർശനനടപടിയെടുത്തതായി സിറ്റി പോലീസ് കമ്മിഷണർ രാജ്പാൽ മീണ പത്രസമ്മേളനത്തിൽ പറഞ്ഞു.…
Read More » -
LOCAL NEWS
നോമ്പുതുറന്ന് ട്രെയിനില് കയറി… ഒടുവില് അപ്രതീക്ഷിത മരണത്തിലേക്ക്
കോഴിക്കോട്: എലത്തൂരിൽ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റഹ്മത്ത് ട്രെയിനിൽ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് സഹോദരിയുടെ വീട്ടിൽ നോമ്പ് തുറന്ന ശേഷം.ചാലിയത്തെ സഹോദരി ജസീലയുടെ വീട്ടിൽ…
Read More » -
LOCAL NEWS
മുക്കം ഉപജില്ല എജുക്കേഷൻ കോഡിനേഷൻ കമ്മിറ്റി പ്രതിഭാദരവും യാത്രയയപ്പ് സമ്മേളനവും നടത്തി
മുക്കം:വിദ്യാലയങ്ങളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് മുക്കം ഉപജില്ല എജുക്കേഷൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കം നഗര സഭയിലെയും കൊടിയത്തൂർ, കാരശ്ശേരി,…
Read More » -
LOCAL NEWS
ട്രെയിനിലെ തീവെപ്പ്: ട്രാക്കിനടുത്തുനിന്ന് ബാഗ് കണ്ടെത്തി; ബുക്കില് ഇംഗ്ലീഷിലും ഹിന്ദിയിലും എഴുത്ത്
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന തീവണ്ടിയില് സഹയാത്രികരുടെ ദേഹത്ത് പെട്രോള് ഒഴിച്ച് തീക്കൊളുത്തിയ സംഭവത്തില് ഭീകരവാദ- മാവോയിസ്റ്റ് ആക്രമ സാധ്യത തള്ളാതെ പോലീസ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം തുടങ്ങി.…
Read More »