LOCAL NEWS

കൂടരഞ്ഞിയിൽ നിരോധിത പുകയില പിടികൂടി

കൂടരഞ്ഞി :കൂടരഞ്ഞിയിൽ നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടി കൂടരഞ്ഞിയിൽ വ്യാപാരം നടത്തുന്ന ആശോകനിൽ നിന്നാണ് 20 പാക്കറ്റ് ഹാൻസ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ് ഐ രമ്യ കോൺസ്റ്റബിൾമാരായ ഷിനോദ്, മണി,രാഹുൽ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com