
കോടഞ്ചേരി : പൂളവള്ളി മുൻ സി.പി. ഐ.എം ലോക്കൽ സെക്രട്ടറിയും കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോഡ് അംഗവുമായ പാറച്ചാലിൽ കൃഷ്ണൻ (93) നിര്യാതനായി. ഭാര്യ: പരേതയായ പാറുകുട്ടി അമ്മ മക്കൾ: പരേതയായ അമ്മിണി, ലളിത (മോളി), സോമൻ, വിജയൻ, വിലാസിനി, ഉഷ, മരുമക്കൾ: രാഘവൻ നളന്ദ രാഘവൻ നീലേശ്വരം, പങ്കജവല്ലി അടിമാലി ,സാലി അത്തിപ്പാറ, ദാസൻ നീലേശ്വരം, കരുണാകരൻ കൊടുവള്ളി.
സംസ്കാരം: ഇന്ന് (30-07-23) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ



