
പുല്ലൂരാംപാറ:
മഞ്ഞുവയൽ വടക്കേ മുറിയിൽ ജോസഫ് (കൊച്ചേട്ടൻ – 80 )നിര്യാതനായി.
ഭാര്യ: പരേതയായ ലീലാമ്മ നീറുവേലിൽ കുടുംബാംഗം.
മക്കൾ: വിൻസന്റ് (ചെയർമാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസമിതി)
സോളി,സോഫി, സോജ,വിജിൻസ്.
മരുമക്കൾ:ജെയ്സി വടക്കേൽ,ചെമ്പുകടവ്
ജോയി പന്തപ്പിള്ളിൽ കൂടരഞ്ഞി,
ജോയി ആലുംങ്കൽ കൂടരഞ്ഞി, ഡെന്നീസ് പുതുപ്പറമ്പിൽ, പുന്നക്കൽ ജീന ഇളപ്പുംങ്കൽ ചക്കിട്ടപ്പാറ.
സംസ്കാരം നാളെ (01.03.2026) വൈകുന്നേരം 5.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ



