MALABAR RIVER FESTIVAL
-
News
മലബാർ റിവർ ഫെസ്റ്റിവൽ ചൂണ്ടയിടൽ മത്സരം നാടിന്റെ ആവേശമായി
തിരുവമ്പാടി:പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തും ജെസീസ് തിരുവമ്പാടിയും ചേര്‍ന്ന് തിരുവമ്പാടി ലേക്ക് വ്യൂ ഫാംസ്റ്റേയിൽ വച്ച് സംഘടിപ്പിച്ച ചൂണ്ടയിടൽ…
Read More » -
LOCAL NEWS
പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ;അനുബന്ധ മത്സരങ്ങള്‍ക്ക് തുടക്കമായി
കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി സംഘടിപ്പിക്കുന്ന…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവലിൽ സന്നാഹ മത്സരങ്ങൾ നാളെ
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് മത്സരങ്ങളോടൊപ്പം നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ സന്നാഹ മത്സരങ്ങൾ ആരംഭിക്കും. വിവിധ പഞ്ചായത്തുകളിലായാണ് ഒരു മാസം…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധമായ ഗ്രാമീണ ടൂറിസം പരിശീലന പരിപാടികൾക്ക് തുടക്കമായി.
കൂടരഞ്ഞി:മലയോര മേഖലയുടെ സമഗ്ര ടൂറിസം വികസന പദ്ധതി എന്ന തലത്തിൽ നടപ്പാക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായിടൂറിസത്തെ പ്രാദേശിക വികസനത്തിന് എങ്ങനെ വിജയകരമായി പ്രയോജനപ്പെടുത്താം എന്നതിൽ പ്രാദേശിക…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ: ഫാംടൂറിസം – കാര്‍ഷിക വികസനം സെമിനാർ നാളെ കൂടരഞ്ഞിയിൽ
തിരുവമ്പാടി:മലയോര മേഖലയുടെ സമഗ്ര ടൂറിസ വികസന പദ്ധതി എന്ന തലത്തിലേക്ക് മലബാർ റിവർ ഫെസ്റ്റിവൽ വളരുകയാണ്. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും സമീപ പഞ്ചായത്തുകളിലേയും ടൂറിസ…
Read More » -
LOCAL NEWS
അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ്: ഇത്തവണ ഓരോ തദ്ദേശസ്ഥാപനങ്ങളിലും അനുബന്ധ പരിപാടികൾ
തിരുവമ്പാടി:കോഴിക്കോടിന്റെ കിഴക്കൻ മലയോരത്തെ ടൂറിസം മേഖലയിൽ സമഗ്രവികസനം ലക്ഷ്യമിട്ട് ഇത്തവണ മലബാർ റിവർ ഫെസ്റ്റിവൽ കൂടുതൽ മികവുറ്റതാക്കുന്നു. പ്രദേശവാസികൾക്ക് കൂടി സാമ്പത്തികമായും മറ്റും ഇതിന്റെ ഗുണഫലം ലഭിക്കുക…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മൺസൂൺ സൈക്ലിങ് സവാരി
കോടഞ്ചേരി:മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മൺസൂൺ സൈക്ലിങ് സവാരി നടത്തുന്നു. 30-07-2023 ന് കോഴിക്കോട് നിന്ന് പുലിക്കയത്തേക്കും, അരീക്കോട് നിന്ന് പുലിക്കയത്തേക്കും, കൽപ്പറ്റയിൽ നിന്ന് പുലിക്കയത്തേക്കും മൺസൂൺ…
Read More » -
LOCAL NEWS
മലബാർ റിവർ ഫെസ്റ്റിവൽ : അവലോകന യോഗം ചേർന്നു
തുഷാരഗിരി ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ആഗസ്റ്റ് 4,5,6 തിയ്യതികളിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികളുടെയും ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും കൂടിയാലോചനായോഗം ചേർന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More »