LOCAL NEWS

യാത്രാക്ലേശം രൂക്ഷമായ പുന്നക്കൽ – പുല്ലൂരാംപാറ മലയോര ഹൈവേ വഴി കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.

തിരുവമ്പാടിയിൽ നിന്നും പുന്നക്കൽ പൊന്നാങ്കയം പുല്ലൂരാംപാറ റൂട്ടിലാണ് പുതിയ സർവീസ് ആരംഭിച്ചത്. വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു സർവീസ്.കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നിന്നും 3 20ന് ആരംഭിക്കുന്ന സർവീസ് മുക്കം വഴി തിരുവമ്പാടി എത്തിച്ചേരുകയും 4.45 ന് പുന്നക്കൽ പൊന്നാങ്കയം മലയോര ഹൈവേ വഴി പുല്ലുരാമ്പാറയിൽ എത്തിച്ചേരുന്നതാണ് സർവീസ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com