
തിരുവമ്പാടി : അത്തിപ്പാറ ചിറ്റാനിപ്പാറ അശോകൻ (60) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അഹല്യ (അധ്യാപിക ഗവ. യു പി സ്കൂൾ – കരുവാരകുണ്ട്), അർജുൻ (സ്റ്റാഫ് എസ് എൻ കോളേജ്- തൃശൂർ).മരുമകൻ: സുനീഷ് (കരുവാരകുണ്ട്). സംസ്കാരം ഇന്ന് (07-03-2024-വ്യാഴം) വൈകുന്നേരം 05:00-ന് വീട്ടുവളപ്പിൽ.



