
തിരുവമ്പാടി: പൊന്നാങ്കയം കല്ലേക്കാവുങ്കൽ ജോസഫ് (കുഞ്ഞാപ്പൻ -70) നിര്യാതനായി.
ഭാര്യ: മേരി തുരുത്തിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോബിൻ തോമസ്, ജിബിൻ തോമസ്.
സംസ്കാരം നാളെ (16-02-2024-വെള്ളി) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.


