KODANECHERYLOCAL NEWS

റോഡ് ഉദ്ഘാടനം ചെയ്തു.എന്റെ ഞ

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ മച്ചൂഴിപടി – ഗവൺമെൻറ് കോളേജ് പടി റോഡ് പ്രവർത്തി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയതിന്റെ ഉദ്ഘാടന കർമ്മം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലിസി ചാക്കോ, വാർഡ് വികസന സമിതി അംഗങ്ങളായ ജോർജ് മച്ചുഴിയിൽ, ജോസ് അന്നശ്ശേരി, ജോർലി എബി ചിറപ്പാട്ട്, തങ്കൻ കല്ലുവേലിൽ, ശാരദ വട്ടക്കണ്ടി, ചാക്കോ മാവേലിക്കുന്നേൽ, നിഷ രജീഷ്, കണ്ണൻ എന്നിവർ സംബന്ധിച്ചു.2022-23 സാമ്പത്തിക വർഷത്തെ റോഡ് പുനരുദ്ധാരണ ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com