LOCAL NEWS

ആനക്കാംപൊയിൽ കരിമ്പ് പൊങ്ങലയിൽ ജോസഫ് നിര്യാതനായി

ആനക്കാംപൊയിൽ കരിമ്പ് പൊങ്ങലയിൽ ജോസഫ് (91) നിര്യാതനായി. ഭാര്യ: മറിയം പഴേവീട്ടിൽ (ആനക്കാപൊയിൽ). മക്കൾ: അപ്പച്ചൻ, ഗ്രേസി, ലീലാമ്മ, ലൈസമ്മ, ജോസ്, സാബു. മരുമക്കൾ: അന്നമ്മ മണലേൽ (പുന്നക്കൽ), സെബാസ്റ്റ്യൻ കണ്ണൻതറപ്പിൽ ( കുമ്പാറ) , സണ്ണി ബെൽത്തങ്ങാടി, മാത്യു പെരുമ്പള്ളിൽ (പൂതംപാറ), ത്രേസ്യാമ്മ പാട്ടുപാറയിൽ ( കൂരോട്ടുപാറ), മോളി കണ്ടംപ്ലാക്കൽ ( കൂരോട്ടുപാറ).സംസ്കാരം 13-09-2024 വെള്ളി രാവിലെ 10- ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ് സെൻ്റ് തോമസ് ദേവാലയ സിമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com