LOCAL NEWSSPORTS

അഖില കേരള വെറ്ററൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്

തിരുവമ്പാടി : കോസ്മോസ് ആർട്ട്‌ ആൻഡ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന നാൽപ്പത്തി ഒന്നാമത് അഖില കേരള വെറ്ററൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ജൂലൈ ആറാം തീയതി ശനി 6 വൈകിട്ട് 6 മണിക്ക് ബസൂക്ക ടർഫിൽ തുടക്കമാകും. കേരളത്തിലെ പ്രമുഖ പതിനാറ് ടീമുകൾ മാറ്റുരക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com