അംഗനവാടികൾക്ക് ഇൻഡക്ഷൻ കുക്കർ വിതരണം ചെയ്തു
-
News
അംഗൻജ്യോതി- അംഗനവാടികൾക്ക് ഇൻഡക്ഷൻ കുക്കർ വിതരണം ചെയ്തു.
കൂടരഞ്ഞി: കേരളം 2050 ൽ നെറ്റ് സീറോ ലക്ഷ്യം നേടാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷൻ – നെറ്റ് സീറോ കാർബൺ ജനങ്ങളിലൂടെ- പദ്ധതി ഏറ്റെടുത്ത്…
Read More »