കണ്ടപ്പൻചാലിൽ പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു
-
News
കണ്ടപ്പംചാലിൽ പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടപ്പഞ്ചാലിൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി പുലിയുടെ സാന്നിധ്യം സിസിടിവിയിലും പുലിയുടെ കാൽപ്പാടുകളിലൂടെയും ബോധ്യപ്പെട്ടതിനാൽ പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചു.…
Read More »