കപ്പ കല്യാണത്തിന്റെ വിളവെടുപ്പ്
-
News
കാർഷിക മേഖലയ്ക്ക് പ്രത്യേക ഉണർവേകി കൂടരഞ്ഞി സ്വദേശി റോയ് ആക്കേലിന്റെ മരച്ചീനി കൃഷി
കൂടരഞ്ഞി: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കൂടരഞ്ഞിയിൽ വന്യമൃഗ ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും പൊതുരംഗത്ത് മാത്രമല്ല കാർഷിക മേഖലയിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ട്…
Read More »