കാട്ടുപന്നി മൂലം കൃഷിനാശം രൂക്ഷം
-
News
കൂരാച്ചുണ്ടില്‍ കാട്ടുപന്നി മൂലം കൃഷിനാശം രൂക്ഷം
കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായിറങ്ങി കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായി മാറുന്നു. സ്വന്തമായ ആവശ്യത്തിനും വരുമാന മാർഗമായും നടത്തി വരുന്ന കപ്പ, വാഴ, ചേന, ചേമ്പ്,…
Read More »