നിരന്തര വന്യമൃഗ സാന്നിധ്യം; പ്രത്യേക ഗ്രാമസഭ ചേരുന്നു.
-
News
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിരന്തര വന്യമൃഗ സാന്നിധ്യം; പ്രത്യേക ഗ്രാമസഭ ചേരുന്നു.
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിരന്തരമായി വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകുന്നതും കഴിഞ്ഞ രണ്ടാഴ്ചയായി പുലിയുടെ സാന്നിധ്യം നിരവധി ഇടങ്ങളിൽ പ്രദേശവാസികൾ കണ്ടതിന്റെ വെളിച്ചത്തിലും കാട്ടുമൃഗ ശല്യത്തിന് ശാശ്വത…
Read More »