മൂന്നാർ
-
News
മൂന്നാറില്‍ മണ്ണിടിഞ്ഞ് കാണാതായ വിനോദസഞ്ചാരി കോഴിക്കോട് സ്വദേശി രൂപേഷിന്റെ മൃതദേഹം കണ്ടെത്തി.
ഇടുക്കി: മൂന്നാര്‍ വട്ടവട റോഡിലെ കുണ്ടള പുതുക്കുടിയില്‍ മണ്ണിടിഞ്ഞ് കാണാതായ വിനോദസഞ്ചാരി രൂപേഷിന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പ്പെട്ട കൂടുംബാംഗങ്ങളെയെല്ലാം രക്ഷപ്പെടുത്തിയ രൂപേഷ് പിന്നീട് വാഹനത്തിനൊപ്പം കൊക്കയിലേക്ക് പതിക്കുകയായിരുന്നു.…
Read More »