-
LOCAL NEWS
ക്ഷേത്ര പടിപ്പുര കുറ്റിയടികർമ്മം നടത്തി
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൻ്റെ പഠിപ്പുരയുടെ കുറ്റിയടികർമ്മം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടന്നു.…
Read More » -
LOCAL NEWS
നിര്യാതനായി
തിരുവമ്പാടി: പുന്നക്കൽ :കല്ലുപ്രായിൽ സെബാസ്റ്റ്യൻ (86) നിര്യാതനായി. ഭാര്യ: അന്നമ്മ എലിവാലുങ്കൽ കുടുംബാംഗം.മക്കൾ : ജോസ്, അന്നമ്മ (റിട്ട.എസ്ബിഐ മാനേജർ), സണ്ണി (ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം…
Read More » -
LOCAL NEWS
നിര്യാതയായി
പുതുപ്പാടി : കളപ്പുര പരേതനായ ഇമ്മാനുവൽ മരിയയുടെ ഭാര്യ മേരി ഇമ്മാനുവൽ (ലീലാമ്മ) (75) നിര്യാതയായി. പരേത തിരുവമ്പാടി ചാരുപ്ലാക്കൽ കുടുംബാംഗമാണ്.മക്കൾ: എലിസബത്ത് , സോഫിയ, സോജിയ,…
Read More » -
LOCAL NEWS
സുവർണ്ണ സ്മരണകൾ ഉണർത്തി, സുവർണ്ണ ജൂബിലി പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം: ‘തിരികെ’
പുല്ലൂരാംപാറ:സെൻറ് ജോസഫ് ഹൈസ്കൂൾ പുല്ലൂരാംപാറയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘യുവ’ യുടെ നേതൃത്വത്തിൽ ‘തിരികെ 2025’ എന്ന പേരിൽ മെഗാ…
Read More » -
LOCAL NEWS
നിര്യാതനായി
കൂടരഞ്ഞി : റിട്ട. പ്രധാനധ്യാപകൻ കൂടരഞ്ഞി തടത്തിൽപറമ്പിൽ ടി.കെ മാത്യു (84) നിര്യാതനായി.വേനപ്പാറ ഹോളി ഫാമിലി സ്കൂളിൽ നിന്ന് പ്രധാനധ്യാപകനായി വിരമിച്ച അദ്ദേഹം, കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻ…
Read More » -
HEALTH
ചരിത്രമുഹൂർത്തത്തിന് സാക്ഷിയായി ധർമഗിരി സെന്റ് ജോസഫ് ഹോസ്പിറ്റൽ
മുക്കം ധർമഗിരി സെന്റ് ജോസഫ് ഹോസ്പിറ്റലിനോട് അനുബന്ധിച്ചുള്ള നേഴ്സിങ് കോളേജിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം വഹിച്ചുകൊണ്ട് പുതിയ ഐ.…
Read More » -
LOCAL NEWS
കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കൂടരഞ്ഞി :കക്കാടംപൊയിലിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ കക്കാട് താമസിക്കുന്ന ആസാം സ്വദേശിനി സുമൻ ആണ് മരിച്ചത്. വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ്…
Read More » -
LOCAL NEWS
കേരള മുസ്ലിം ജമാഅത്ത് ജില്ലാ യാത്ര:
സുവർണ്ണ നഗരിയിൽ ഊഷ്മള സ്വീകരണംകൊടുവള്ളി: മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനുവരി ഒന്ന് മുതൽ 16 വരെ നടത്തുന്ന കേരളയാത്രയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ജില്ലാ യാത്രക്ക് കൊടുവള്ളിയിൽ ഉജ്ജ്വല…
Read More » -
LOCAL NEWS
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും സ്വീകരണം നൽകി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി യുഡിഎഫിലെ ജിതിൻ പല്ലാട്ട് തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ഫിറോസ് ഖാനെ ഒൻപതിനെതിരെ പത്തു വോട്ടുകൾക്കാണ് ജിതിൻ പല്ലാട്ട് പരാജയപ്പെടുത്തിയത്.തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റായി യുഡിഎഫിലെ…
Read More » -
LOCAL NEWS
നിര്യാതയായി
ആനക്കാംപൊയിൽ: പരേതനായ വയലാമണ്ണിൽ ആന്റണിയുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി.കോട്ടയം, കുളത്തൂർ മേലെതെക്കനാട്ട് കുടുംബാംഗമാണ് പരേത. മക്കൾ:ഗ്രേസി, തങ്കച്ചൻ, സെലിൻ, മിനി. മരുമക്കൾ:അന്തോണി ആടംമേക്കൽ ആനക്കാംപൊയിൽ, മേഴ്സി …
Read More »