തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
നിര്യാതനായി.
തിരുവമ്പാടി : നാല്പത്തുമേനി,എളമക്കണ്ടി വിജയൻ (68) നിര്യാതനായി.ഭാര്യ : സരോജിനിമക്കൾ :വിജില,വിജീഷ്,അനുഷ.മരുമക്കൾ :സുനിൽ,ജെനീഷ്. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ നടന്നു.
Read More » -
ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി കാർഡ് വിതരണം ചെയ്തു.
കൂടരഞ്ഞി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടരഞ്ഞി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സമ്പൂർണ അദാലത്തിന്റെ ഭാഗമായി യു.ഡി.ഐ.ഡി കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഫാമിലി…
Read More » -
ജനിതക രോഗം; 3 കുരുന്നുകളെ രക്ഷിക്കാൻ വേണം 50 കോടി
മുക്കം : സ്പൈനൽ മസ്കുലർ അട്രോഫി എന്ന ജനിതകരോഗം ബാധിച്ച, ഒറ്റപ്രസവത്തിലെ 3 കുരുന്നുകൾ ചികിത്സാ സഹായം തേടുന്നു. മൂവരുടെയും ചികിത്സയ്ക്കും ജീൻ തെറപ്പിക്കും വേണ്ടത് 50…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി; ദ്രുതഗതിയിൽ പൂർത്തികരിക്കുമെന്ന് മന്ത്രി
മുക്കം: ഗ്രാമീണ മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികൾ 2028 ഓടെ പൂർത്തീകരിക്കുമെന്ന് ജലവിഭവ…
Read More » -
മെഡൽ നേട്ടം ശീലമാക്കി ആരോൺ.
തിരുവമ്പാടി :കോഴിക്കോട് ജില്ലാ സ്കൂൾ അത്ലറ്റിക് മീറ്റിൽ മികച്ച പ്രകടനത്തോടെ ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ആരോൺ ജോസഫ് അനീഷ്. തിരുവമ്പാടി…
Read More » -
മുക്കം നഗരസഭാ കേരളോത്സവത്തിന് ആവേശകരമായ തുടക്കം; കൂട്ടയോട്ടവും വടംവലിയും സംഘടിപ്പിച്ചു.
മുക്കം: ഈ വർഷത്തെ മുക്കം നഗരസഭാ കേരളോത്സവ പരിപാടികൾക്ക് തുടക്കമായി. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായി ഒക്ടോബർ 17 മുതൽ നവംബർ 8 വരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കേരളോത്സവത്തിന്…
Read More » -
മാർടെക്സ് ഓണം സമ്മാന ഉത്സവ്: വിജയികൾക്കുള്ള സമ്മാന വിതരണവും പ്രതിഭാ ആദരവും സംഘടിപ്പിച്ചു.
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർടെക്സ് വെഡിങ് സെൻറർ കഴിഞ്ഞ ഓണക്കാലത്ത് ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ ‘ഓണം സമ്മാന ഉത്സവ്’ പദ്ധതിയിലെ വിജയികൾക്കുള്ള സമ്മാന…
Read More » -
ചുരത്തിൽ കണ്ടെയ്നർ ലോറി കുരുങ്ങി; ഗതാഗത തടസ്സം.
താമരശ്ശേരി : വയനാട് ചുരത്തിലെ ഏഴാം വളവിൽ സെൻസർ തകരാറിനെത്തുടർന്ന് കണ്ടെയ്നർ ലോറി കുരുങ്ങിക്കിടക്കുന്നു. ഇതുമൂലം ചുരത്തിൽ ഗതാഗത തടസ്സം നേരിടുകയാണ്. വാഹനങ്ങൾക്ക് ചുരം കയറാനും ഇറങ്ങാനും…
Read More » -
കൃഷിഭൂമിയും ജനവാസ മേഖലയും ഇ എസ് എ പരിധിയിൽ നിന്നും ഒഴിവാക്കുക ബഹുജന റാലി 26ന്.
കോടഞ്ചേരി : കേരള കർഷക സംഘം തിരുവമ്പാടി ഏരിയാകമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഈ മാസം 26 ന് വൈകുന്നേരം 5ന് കോടഞ്ചേരിയിൽ വെച്ച് നടക്കുന്ന ബഹുജന റാലി വിജയിപ്പിക്കുന്നതിനായി…
Read More » -
ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തിലേക്ക് തിരുവമ്പാടി; ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
തിരുവമ്പാടി: ആന്റിബയോട്ടിക് സാക്ഷര ഗ്രാമപഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെയും സ്വകാര്യ ആശുപത്രികളിലെയും ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ…
Read More »