തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
ഇ.എസ്.എ. പരിധിയിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണം: തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
തിരുവമ്പാടി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഏഴാമത് കരട് വിജ്ഞാപനത്തിലെ അവ്യക്തതകൾ പരിഹരിക്കണമെന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇ.എസ്.എ. പരിധിയിൽ നിന്ന് പൂർണ്ണമായും…
Read More » -
ഇന്ദിരാജി സ്നേഹ ഭവനം: നാലാമത്തെ വീട് തിരുവമ്പാടി മണ്ഡലത്തിൽ.
റിയാദ്: കോഴിക്കോട് ജില്ലാ റിയാദ് ഒ.ഐ.സി.സി.യുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന “ഇന്ദിരാജി സ്നേഹ ഭവനം” പദ്ധതിയുടെ നാലാമത്തെ വീട് തിരുവമ്പാടി മണ്ഡലത്തിൽ നിർമ്മിക്കും.…
Read More » -
കോടഞ്ചേരിയിൽ സി.എച്ച്. സെന്റർ പ്രഖ്യാപന സംഗമം നാളെ.
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സി.എച്ച്. സെന്ററിന്റെ പ്രഖ്യാപന സംഗമം നാളെ (സെപ്റ്റംബർ 29) ഉച്ചകഴിഞ്ഞ് 3ന് കോടഞ്ചേരിയിൽ നടക്കും. കോടഞ്ചേരി…
Read More » -
എച്ച്. റംലാബീഗം മൂന്നാം ഓർമ്മദിനം: ‘കേളീ കേരള’ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കോഴിക്കോട്: പ്രശസ്ത കഥാപ്രസംഗ കലാകാരി എച്ച്. റംലാബീഗത്തിന്റെ മൂന്നാം ഓർമ്മദിനം കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.ചടങ്ങിന്റെ ഉദ്ഘാടനം ദേശീയ ജനറൽ സെക്രട്ടറി…
Read More » -
സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ വീൽ ചെയർ നൽകി.
കോടഞ്ചേരി : സീനിയർ ചേമ്പർ ഇന്റർനാഷണൽ കോടഞ്ചേരി ലീജിയൻ, നെല്ലിപ്പൊയിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വീൽചെയർ നൽകി.സീനിയർ ചേമ്പർ ഇന്റർനാഷണലിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി…
Read More » -
ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി ഗതാഗത തടസ്സം നേരിടുന്നു.
വയനാട് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയി കടന്നു പോകുന്നുണ്ടെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്. ദയവായി മാന്യ യാത്രക്കാർ വൺവെ പാലിച്ചും വളവുകളിലെ ഓവർടേക്കിങ്ങ്…
Read More » -
എൻ എം എം എസ് പരീക്ഷ പരിശീലനം: ഓഫ്ലൈൻ ക്ലാസുകൾക്ക് തുടക്കം.
മുക്കം: സി.കെ കാസിം എം എൽ എ യുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ “ട്രീ” യുടെ ഭാഗമായി എൻ എം എം എസ് പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായുള്ള ഓഫ്…
Read More » -
പുതുതലമുറയ്ക്ക് നൽകുന്ന വിദ്യാഭ്യാസത്തിലൂടെയാണ് നാടിനു പുരോഗതി ഉണ്ടാകുന്നത് – ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ
തിരുവമ്പാടി: പുതുതലമുറയ്ക്ക് നൽകുന്ന വിദ്യാഭ്യാസത്തിലൂടെയാണ് നാട് പുരോഗതി കൈവരിക്കുന്നത് എന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ . തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളിയുടെ…
Read More » -
നിര്യാതയായി.
കോടഞ്ചേരി: പയ്യാനിക്കൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ ആനിയമ്മ (72) നിര്യാതയായി. പുല്ലൂരാംപാറ കൊല്ലംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജെസ്റ്റിൻ, ജാസ്മിൻ (യു.കെ) മരുമക്കൾ: ആൻസില, പോൾ സംസ്കാരം:…
Read More » -
നാഫെഡ് കല്യാൺ പുരസ്കാരം നേടി പുല്ലൂരാംപാറ സ്വദേശിനി.
കൊല്ലം : 2026 അന്താരാഷ്ട്ര വനിതാ ശാക്തീകരണ വർഷത്തിൽ പാഠ്യ – പാഠ്യേതര മേഖലകളിൽ മികച്ച വിജയം കൈവരിച്ച പെൺകുട്ടികൾക്കുള്ള നാഫെഡ് (NAFED) കല്യാൺ അവാർഡ്, ഐൻ…
Read More »