തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
മീന ജോസഫിന് അനുമോദനം നൽകി.
മുക്കം: മുക്കം നഗരസഭയിലെ മികച്ച പ്രൈമറി അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട താഴക്കോട് ജി.എൽ.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് മീന ജോസഫിന് സ്കൂൾ പിടിഎ, എംടിഎ, പൂർവവിദ്യാർത്ഥികൾ, സ്കൂൾ വികസന…
Read More » -
മുക്കം ടൗണിൽ റോഡ് നവീകരണം: സെപ്റ്റംബർ 19 മുതൽ ഗതാഗത നിയന്ത്രണം.
മുക്കം: മുക്കം ടൗൺ നവീകരണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തികളുടെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് എക്സിറ്റിൽ നിന്നും സ്റ്റേറ്റ് ഹൈവേയിലേക്കുള്ള (മുക്കം മാളിന് മുൻവശം) റോഡിൽ ഗതാഗത…
Read More » -
വിദ്യാർത്ഥികൾക്ക് തൊഴിൽ നിയമന ഉത്തരവുകൾ വിതരണം ചെയ്തു
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയിലുൾപ്പെടുത്തി എസ്. സി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ 10 മാസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് തൊഴിൽ നിയമന ഉത്തരവുകൾ വിതരണം ചെയ്തു.…
Read More » -
സിബിമുണ്ടക്കിലിനെ അനുസ്മരിച്ചു
കൂടരഞ്ഞി: കലാകാരനും പൊതു പ്രവർത്തകനുമായ സിബി മുണ്ടയ്ക്കലിന്റെ 6-മത് ചരമ വാർഷിക അനുസ്മരണo നടത്തി. RJDകൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
എന്റെ മുക്കം സന്നദ്ധ സേനാംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു
മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ‘എന്റെ മുക്കം സന്നദ്ധ സേന അംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ സന്നദ്ധ സേനയ്ക്ക് ആവശ്യമായ വിവിധ സേവന ഉപകരണങ്ങളുടെ…
Read More » -
മുക്കത്ത് സന്നദ്ധസേനാനികളെ ആദരിക്കലും ഉപകരണ വിതരണവും ഇന്ന്.
മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന മുക്കം സന്നദ്ധ സേനാംഗങ്ങളെ ആദരിക്കുന്നതിനും, അവർക്കുള്ള സേവന ഉപകരണങ്ങൾ കൈമാറുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു.സപ്തംബർ 17 വ്യാഴാഴ്ച…
Read More » -
പി ടി ബി സ്മാരക ബാലശാസ്ത്ര പരീക്ഷയ്ക്ക് മുക്കത്ത് തുടക്കമായി
മുക്കം: വിദ്യാഭ്യാസ വകുപ്പ്, മലയാളം മിഷൻ, കാൻഫെഡ്, പി ടി ബി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) നടത്തുന്ന മുപ്പത്തി ഏഴാമത്…
Read More » -
ഹരിത കർമ്മ സേനാംഗത്തെ ആദരിച്ചു.
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്., റോവർ റേഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗത്തെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു…
Read More » -
കാണാതായ യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേത് അവസാനിച്ചു
കോടഞ്ചേരി: ഇരുവഞ്ഞി പുഴയിൽ കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കിഴിശേരി പാടത്തിൽ ചാലിൽ പുറായി അബ്ദുൽ ഖാദറിന്റെ ഭാര്യ ജസ്ന (32)ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചതായി മുക്കം…
Read More » -
തിരുവമ്പാടിയിൽ ESA സ്പെഷ്യൽ ഗ്രാമസഭ 17ന്.
തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല (ESA) വിഷയത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സ്പെഷ്യൽ ഗ്രാമസഭ സെപ്റ്റംബർ 17ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി…
Read More »