തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
നിര്യാതയായി.
തിരുവമ്പാടി : പെരുമാലിപ്പടി, പുളിക്കപ്പടവിൽ ജോണിന്റെ ഭാര്യ മറിയാമ്മ (65) നിര്യാതയായി.പുല്ലുരാംപാറ പറമ്പടിയിൽ കുടുംബാംഗമാണ്.പുല്ലുരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ആദ്യകാല പ്യൂൺ ആയിരുന്നു.മക്കൾ : ദീപ (ഓസ്ട്രേലിയ),…
Read More » -
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ ഹോസ്റ്റൽ പൂർവ്വ വിദ്യാർത്ഥി സംഗമം ഹൊസ്റ്റാൾജിയ @ സി എം ആർ ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.
മുക്കം: കേരളത്തിൽ ആദ്യമായി മത ഭൗതിക വിദ്യാഭ്യാസ സമന്വയം സാധ്യമാക്കിയ ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷൻ വിദ്യാഭ്യാസ രംഗത്ത് മറ്റുള്ളവർക്ക് മാതൃകയാണന്ന് സി.കെ. കാസിം എം എൽ എ…
Read More » -
കേരള കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മിറ്റി കാർഷിക സെമിനാർ സംഘടിപ്പിച്ചു.
കൂടരഞ്ഞി: ആഗസ്ത് 13, 14 തീയതികളിൽ കുറ്റ്യാടിയിൽ നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി കേരള കർഷക സംഘം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക…
Read More » -
മുക്കം നഗരസഭ വയോജന ക്ഷേമസമിതി ജനറൽബോഡി യോഗം ചേർന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുക്കം: മുക്കം നഗരസഭ വയോജന ക്ഷേമസമിതിയുടെ ജനറൽബോഡി യോഗം മണാശ്ശേരി ഗവ. യു.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഡെപ്യൂട്ടി ചെയർപേഴ്സൺ സി. എ. പ്രദീപ് കുമാർ…
Read More » -
മുൻ ദേശീയ താരം സത്യൻ മാഷുടെ അനശ്വര ഓർമകളിൽ ‘സ്നേഹാഞ്ജലി’ അർപ്പിച്ച് നാടും വിദ്യാലയവും.
മുക്കം: ട്രാക്കിൽ വിസ്മയം പകർന്ന് സംസ്ഥാന-ദേശീയ തലങ്ങളിൽ ഒട്ടേറെ മെഡലുകൾ വാരിക്കൂട്ടിയ മുൻ ദേശീയ താരവും കക്കാട് ജി.എൽ.പി സ്കൂളിലെ കായികാധ്യാപകനുമായിരുന്ന പുല്ലൂരാംപാറ സ്വദേശി സി.കെ സത്യൻ…
Read More » -
എടവണ്ണ സംസ്ഥാന പാതയിലെ സീബ്രാലൈനുകളും, മാർക്കിംഗുകളും മാഞ്ഞ് പോയി;കാൽനട യാത്രക്കാർ ദുരിതത്തിൽ.
മുക്കം: കിലോമീറ്ററിന് 4 കോടിയിലധികം രൂപ മുടക്കി നവീകരണം പൂർത്തിയാക്കിയ – എടവണ്ണ സംസ്ഥാനപാതയിൽ റോഡ് മാർക്കിംഗുകളും സീബ്രാലൈനുകളും മിക്ക സ്ഥലങ്ങളിലും മാഞ്ഞു പോയി. മുക്കം ടൗൺ,…
Read More » -
മുക്കം ബസ്സ്റ്റാന്ഡ് നാളെ മുതല് താല്ക്കാലികമായി തുറന്നു നല്കും.
മുക്കം: മുക്കം ടൗണ് നവീകരണം രണ്ടാംഘട്ട പ്രവൃത്തിയുടെ ഭാഗമായി താല്ക്കാലികമായി അടച്ച പുതിയ ബസ് സ്റ്റാന്ഡ് നാളെ (ഓഗസ്റ്റ് 8) മുതല് താല്ക്കാലികമായി തുറന്നുനല്കും. നവീകരണ പ്രവൃത്തിയുടെ…
Read More » -
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം: യാത്രക്കാർ സമയം ക്രമീകരിക്കുക
വയനാട് : താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗതത്തിന് തടസ്സം നേരിടുന്നു. ആറാം വളവിൽ പിക്കപ്പ് വാൻ തകരാറിലായതിനെ തുടർന്ന് അല്പസമയം യാത്ര തടസ്സപ്പെട്ടിരുന്നു. തുടർന്ന് ചുരത്തിലെ ക്രെയിൻ…
Read More » -
മയങ്ങില്ല കേരളം പദ്ധതി; തിരുവമ്പാടി മണ്ഡലത്തിൽ ജനകീയ സമിതി രൂപീകരിച്ചു; മദ്യ-മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ കർമ്മപദ്ധതി.
കൂടരഞ്ഞി:സംസ്ഥാന സർക്കാരിൻ്റെ100ദിന കർമ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന “മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിൽ ജനകീയ സമിതി രൂപീകരിക്കുകയുംമദ്യ-മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ കർമ്മപദ്ധതി…
Read More » -
കെ.എസ്.ആർ.ടി.സി തിരുവമ്പാടി ഡിപ്പോയ്ക്ക് മികച്ച നേട്ടം: സംസ്ഥാന വരുമാനത്തിൽ രണ്ടാം സ്ഥാനം
തിരുവമ്പാടി: പരിമിതികളും പരാധീനതകളും മറികടന്ന് സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി യൂണിറ്റുകളിൽ വരുമാനത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി തിരുവമ്പാടി ഡിപ്പോ. സംസ്ഥാനത്തെ 91 കെ.എസ്.ആർ.ടി.സി യൂണിറ്റുകളെ പിന്നിലാക്കിയാണ് മലയോര മേഖലയായ…
Read More »