തിരുവമ്പാടി മണ്ഡല വാർത്തകൾ,
-
പുൽപറമ്പ് അപകടത്തിൽ വേർപിരിഞ്ഞ അമന് പ്രണാമം: മണാശ്ശേരി സ്കൂളിലെത്തി സഹപാഠികളെ ആശ്വസിപ്പിച്ച് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും.
മുക്കം: കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം പുൽപറമ്പിൽ ഉണ്ടായ ദാരുണമായ ഓട്ടോ-ലോറി അപകടത്തിൽ ജീവൻ പൊലിഞ്ഞ പാഴൂർ-മുന്നൂർ സ്വദേശിയും മണാശ്ശേരി ഗവണ്മെന്റ് യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ…
Read More » -
പന്നിക്കോട് എ യുപി സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സികെ കാസിം എംഎൽഎ.
കൊടിയത്തൂർ:പന്നിക്കോട് എ യു പി സ്കൂളിലെ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം സി.കെ കാസിം എം എൽ എ നിർവഹിച്ചു. എം.പി.ടി.എ പ്രസിഡൻ്റ് അസൂറാബിയാണ് ഒരു വർഷത്തേക്ക്…
Read More » -
ജി.യു.പി.എസ്. ചെമ്പുകടവിൽ Walk2Lead Robotics Tech Quest – Phase IV പദ്ധതിക്ക് തുടക്കമായി.
കോടഞ്ചേരി:ജി.യു.പി.എസ്. ചെമ്പുകടവിൽ Walk2Lead Robotics Tech Quest – Phase IV പദ്ധതിയുടെ ഉദ്ഘാടനവും അനുബന്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി, സർഗാത്മകത, യുക്തിചിന്ത, പ്രശ്നപരിഹാരശേഷി…
Read More » -
നിര്യാതനായി.
കൂടരഞ്ഞി : കൽപൂർ കൂടരഞ്ഞിയിലെ മരം കയറ്റിറക്ക് തൊഴിലാളിയായിരുന്ന രാമൻ കൊട്ടാരപ്പറ്റ (65) നിര്യാതനായി.ഭാര്യ : കമല.മക്കൾ : ഷൈനി, ബബിത, സരിത, ശാന്തി.മരുമക്കൾ : ഗോപാലൻ…
Read More » -
ആകശത്ത് വിസ്മയം തീർത്ത് പട്ടങ്ങൾ: ആവേശമായി കൈറ്റ് ഫെസ്റ്റ്.
കക്കാടംപൊയിൽ:നിലാകശത്ത് വിവിധ നിറങ്ങളിൽ പാറി പറന്ന് പട്ടങ്ങൾ, ആവേശത്തോടെ ചരട് വലിച്ച് നാട്ടുകാരും ജനപ്രതിനിധികളും പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും കക്കാടംപൊയിൽ ടൂറിസം…
Read More » -
ഓപ്പറേഷൻ തൂഫാന്’ പിന്തുണയുമായി തിരുവമ്പാടി മണ്ഡലം; സി.കെ കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പര്യടനം പൂർത്തിയായി
മുക്കം: ലഹരിയോട് നോ പറഞ്ഞും ലഹരി മാഫിയക്ക് ശക്തമായ താക്കീത് നൽകിയും ലഹരിക്കെതിരായ പോരാട്ടത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കിയും വിദ്യാർത്ഥികളുമായി സംവദിച്ചും രണ്ട് ദിവസങ്ങളിലായി നടന്ന തൂഫാൻ ഡ്രൈവ്…
Read More » -
തിരുവമ്പാടി പഞ്ചായത്തിൽ കർഷകർക്കായി ‘കതിർ’ ഡിജിറ്റൽ പ്ലാറ്റ്ഫോം; രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ ഐ.ഡി. കാർഡ് വിതരണം ചെയ്യും.
തിരുവമ്പാടി: കർഷകർക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി തിരുവമ്പാടി പഞ്ചായത്തിൽ ‘കതിർ’ പദ്ധതിക്ക് തുടക്കമായി. “കർഷകൻ ശക്തി, നാടിന് സമൃദ്ധി” എന്ന സന്ദേശവുമായി ആരംഭിച്ച ഈ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ…
Read More » -
തൂഫാൻ ഡ്രൈവ് വിത്ത് എം എൽ എ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനം അവസാനിച്ചു
മുക്കം: ലഹരിയോട് നോ പറഞ്ഞും ലഹരി മാഫിയക്ക് ശക്തമായ താക്കീത് നൽകിയും ലഹരിക്കെതിരായ പോരാട്ടത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കിയും വിദ്യാർത്ഥികളുമായി സംവദിച്ചും രണ്ട് ദിവസങ്ങളിലായി നടന്ന തൂഫാൻ ഡ്രൈവ്…
Read More » -
ഹരിതകർമ്മ സേനയുടെ യൂസർ ഫീസ് അമ്പത് രൂപയിൽ നിന്നും നൂറു രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങി മുക്കത്തെ വ്യാപാരികൾ.
മുക്കം : നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയിരുന്ന ഹരിത കർമ്മ സേനയുടെയുടെ യൂസർ ഫീസ് 50 രൂപയിൽ നിന്നും 100 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതിനെതിരെ പ്രതിഷേധത്തിന്…
Read More » -
സ്കൂൾ വിട്ട് മടങ്ങവേ ദുരന്തം: ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന് ദാരുണാന്ത്യം
മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണ അന്ത്യം. മണാശ്ശേരി ഗവ. യു.പി സ്കൂളിലെ രണ്ടാം…
Read More »