News
-
യുവ സൈനികൻ ഛണ്ഡിഗഡിൽ അന്തരിച്ചു.
മുക്കം: മണാശ്ശേരി പൂക്കോട്ടുതടായിൽ സ്വദേശിയായ സൈനികൻ ചണ്ഡിഗഡിൽ അന്തരിച്ചു. ബാലന്റെ മകൻ സാജുബാൽ (32) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചണ്ഡിഗഡിലെ മിലിറ്ററി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.മാതാവ്:…
Read More » -
നിര്യാതയായി
തിരുവമ്പാടി :പുന്നമൂട്ടിൽ ഇത്തമ്മ(ബ്രിജിത്ത -78) നിര്യാതയായി.ഭർത്താവ്: തോമസ്. മക്കൾ: ഷാജി (റിട്ട. എം എസ്പി),മിനി (റിട്ട. ലഫ്റ്റനൻ്റ് കേണൽ ), ജിമ്മി ,ബിജു.മരുമക്കൾ: ബീന നെടുംകൊമ്പിൽ, രാജു…
Read More » -
മുക്കം ശിവരാത്രി ഫെസ്റ്റ് വിളംബരജാഥ നടത്തി
മുക്കം: തൃക്കുടമണ്ണ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ പ്രചാരണാർഥം വിളംബരജാഥ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അഗസ്ത്യൻമുഴിയിൽ നിന്നാരംഭിച്ച ജാഥ മുക്കം നഗരം ചുറ്റി ശിവരാത്രി ഫെസ്റ്റ്…
Read More » -
ബാഖിയാത്ത് കൾച്ചറൽ സെന്റർ നാടിന് സമർപ്പിച്ചു
ഓമശ്ശേരി: തൂങ്ങംപുറം ബാഖിയാത്ത് കൾച്ചറൽ സെന്റർ നാടിന് സമർപ്പിച്ചു. മത-സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ജാമിഅഃ മർകസ് ഡയരക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.…
Read More » -
കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ: കിഫ
തിരുവമ്പാടി:കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ എന്ന മുദ്രാവാക്യവുമായി വന്യമൃഗ ശല്യം അടക്കമുള്ള കാർഷിക വിഷയങ്ങളിൽ 35 ഡിമാന്റുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കർഷക അവകാശ പത്രിക തിരുവമ്പാടിയിൽ സംഘടിപ്പിച്ച ‘ആർക്കൊപ്പം-…
Read More » -
പുതുയുഗ യാത്രക്കുള്ള സ്വീകരണം വൻ വിജയമാക്കും.
തിരുവമ്പാടി പഞ്ചായത്ത് വാർഡ് 11 മരക്കാട്ടുപുറം, വാർഡ് 13 താഴെ തിരുവമ്പാടി യു.ഡി.എഫ് നേതൃ സംഗമം സംയുക്തമായി സംഘടിപ്പിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ നേതൃ…
Read More » -
‘Zamzam’ കയ്യെഴുത്ത് മാഗസിൻ പ്രകാശനവും അവാർഡ്ദാനവും നടത്തി
മുക്കം : കല്ലുരുട്ടി സലഫി മദ്രസ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ Zamzam’ കയ്യെഴുത്ത് മാഗസിൻ പ്രകാശനവും വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള അവാർഡ് ദാനവും പാരന്റ്സ് മീറ്റും സംയുക്തമായി സംഘടിപ്പിച്ചു.കയ്യെഴുത്തു…
Read More » -
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി ചാമ്പ്യൻമാർ.
കോടഞ്ചേരി : സെന്റ്. ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന കോടഞ്ചേരി പഞ്ചായത്ത് തല എൽ.പി വിഭാഗം കായിക മേളയിൽ സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കിരീടം…
Read More » -
കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ബൈക്കും വാനും കൂട്ടിയിടിച്ച് കൂട്ടിയിടിച്ചു അപകടം…
Read More » -
കണ്ടപ്പൻ ചാൽ ജുമാ മസ്ജിദ് ഹകീം അസ്ഹരി നാളെ നാടിന് സമർപ്പിക്കും
തിരുവമ്പാടി: നവീകരിച്ച ആനക്കാംപൊയിൽ കണ്ടപ്പൻചാൽ ജുമുഅ മസ്ജിദ് നാളെ വൈകീട്ട് 6.30 ന് മർകസ് നോളജ്സിറ്റി മാനേജിംഗ് ഡയരക്ടർ ഡോ. എ പി അബ്ദുൽഹകീം അസ്ഹരി ഉദ്ഘാടനം…
Read More »