News
-
തമ്പലമണ്ണ, വാര്യമ്മാട്ട് കുഞ്ഞൻ (80) നിര്യാതനായി.
തിരുവമ്പാടി:തമ്പലമണ്ണ, വാര്യമ്മാട്ട് കുഞ്ഞൻ (80) നിര്യാതനായി,ഭാര്യ:പരേതയായ നിർമ്മല.മകൾ: നിഷമരുമകൻ:ബൈജുസംസ്ക്കാരം:ഇന്ന് (8/8/2025 വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് വസതിയിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ഒറ്റപ്പൊയിൽ ക്രിമിറ്റോറിയത്തിൽ.
Read More » -
മലയോര ഹൈവേയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു അപകടം
പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം സ്കൂളിനു സമീപം പുല്ലുരാംപാറ – തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച്…
Read More » -
തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം 31ന് മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവമ്പാടി: ആനക്കാംപൊയിൽ-കള്ളാടി – മേപ്പാടി നിര്‍ദിഷ്ട നാലുവരി തുരങ്കപാത നിര്‍മാണ പ്രവൃത്തി ഈമാസം 31-ന് ഉദ്ഘാടനം ചെയ്യും. പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » -
അഗസ്ത്യൻമുഴിയിലെ ബെവറജസിന്റെ ലൈസൻസ് റദ്ദാക്കാൻ നഗരസഭാ തീരുമാനം
മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴി പെരുമ്പടപ്പിൽ ഒരുവർഷം മുമ്പ് പ്രവർത്തനമാരംഭിച്ച വിദേശ മദ്യശാലയുടെ ലൈസൻസ് റദ്ദാക്കാൻ മുക്കം നഗരസഭാ ഭരണസമിതി യോഗത്തിൽ തീരുമാനം. ബുധനാഴ്ച നടന്ന പ്രത്യേക…
Read More » -
ഡി വൈ എഫ് ഐ, എസ് എഫ് ഐ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി
കോടഞ്ചേരിഃകോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഗവ:യു.പി.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷണിയായ, തകർന്ന് വീഴാറായ പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിന് രണ്ട് വര്‍ഷമായി നിരവധി തവണ നിവേദനങ്ങൾ…
Read More » -
വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം തുടങ്ങി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ സർക്കാർ വിദ്യാലയങ്ങളായ ആനക്കാംപൊയിൽ ഗവ: എൽപി സ്കൂളിലും തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിലും പ്രഭാത ഭക്ഷണ പോഷകാഹാര വിതരണം തുടങ്ങി.ഗ്രാമ പഞ്ചായത്തിൻ്റെ…
Read More » -
കോഴിക്കോട്ടെ ഭക്ഷണത്തെരുവ് ഈ മാസം പൂർത്തിയാകും
കോഴിക്കോട്:വൃത്തിയും വെടിപ്പുമുള്ള ഭക്ഷണത്തെരുവ് ഈ മാസം അവസാനത്തോടെ ബീച്ചിൽ സജ്ജമാകും. മനോഹരമായ 90 തട്ടുകടകളാണ് ബീച്ചിലെ ഭക്ഷണത്തെരുവിൽ സ്ഥാപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കോർപറേഷൻ ഒരുക്കി കഴിഞ്ഞു. ആദ്യഘട്ടമായി…
Read More » -
പതങ്കയത്ത് നിറഞ്ഞൊഴുകുന്നത് 28 കുടുംബങ്ങളുടെ സങ്കട കണ്ണുനീർ
കോടഞ്ചേരി: പതങ്കയത്ത് വീണ്ടും കണ്ണുനീർച്ചാൽ നിറഞ്ഞൊഴുകുകയാണ്. 28 കുടുംബങ്ങളാണ് ഇതിന്റെ വേദനയിൽ നീറി ഉലയുന്നത്.പതങ്കയത്ത് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒഴുക്കിൽപ്പെട്ട 16 വയസ്സുകാരന്റെയും മരണം സ്ഥിരീകരിച്ചതോടെ വിവിധ…
Read More » -
പുല്ലൂരാംപാറ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് 13 വർഷം
പുല്ലൂരാംപാറ : മലയോരത്തെ നടുക്കിയ പുല്ലൂരാംപാറ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് 13 വർഷം പൂർത്തിയാകുന്നു. 2012 ആഗസ്റ്റ് ആറിനായിരുന്നു എട്ടുപേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പു…
Read More » -
മുക്കത്ത് പട്ടാപകൽ ബൈക്ക് മോഷണം
മുക്കം:മുക്കം -അരീക്കോട് റോഡിൽ പാലത്തിനു സമീപത്തെ ടി.വി.സ് ഷോറൂമിലെ ജീവനക്കാരനായ അരീക്കോട് സ്വദേശി മുഹമ്മദ് ശാഫിയുടെ ബൈക്ക് ആണ് ഇന്നലെ ഉച്ചക്ക് മോഷണം പോയത്.സമീപത്തെ സി.സി ടിവിയിൽ…
Read More »