News
-
മലയോര ഹൈവേയിൽ വാഹനാപകടം
കൂടരഞ്ഞി: കക്കാടംപൊയിൽ – കോടഞ്ചേരി – മലയോര ഹൈവേയിൽ കൂടരഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷന് സമീപം കൂമ്പാറയിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന കാർ നിയന്ത്രണം വിട്ടു വീട്ടുമതിലിലും…
Read More » -
കൗമാരക്കാർക്കായി
മാനസികാരോഗ്യ അവബോധ ക്ലാസ്സ്
സംഘടിപ്പിച്ചുകൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെയും ജി ആർ സി യുടെയും ആഭിമുഖ്യത്തിൽ ചെറുവാടി ഗവ: ഹൈസ്കൂളിൽ വെച്ച് മാനസികാരോഗ്യ അവബോധ ക്ലാസ്സ്സംഘടിപ്പിച്ചു.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ…
Read More » -
സ്പീഡ് ബ്രേക്ക് ബാരിയർ നശിപ്പിക്കുന്നത് പതിവാകുന്നു
തിരുവമ്പാടി : മലയോരഹൈവേയിൽ കൂടരഞ്ഞി കരികുറ്റി സെയ്ന്റ് ജോസഫ്സ് ഹോസ്പിറ്റലിനും സ്റ്റെല്ല മാരിസ് സ്കൂളിനും മുൻപിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്ക് ബാരിയർ സമൂഹവിരുദ്ധർ സ്ഥിരമായി നശിപ്പിക്കുന്നതായി പരാതി.അപകടങ്ങൾ…
Read More » -
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതി ഫണ്ട് കൈമാറി
തിരുവമ്പാടി : റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ പദ്ധതി അംഗത്തിൻ്റെ കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപവിതരണം ചെയ്തു. പദ്ധതിയിൽ അംഗമായിരിക്കെ…
Read More » -
കൂടരഞ്ഞി മുണ്ടയ്ക്കൽ ചാക്കോ നിര്യാതനായി
കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടയ്ക്കൽ ചാക്കോ (കുഞ്ഞേട്ടൻ – 100 ) നിര്യാതനായി. ഭാര്യ : പരേതയായ റോസ കൂമ്പാറ ഉറുമ്പിൽ കുടുംബാംഗംമക്കൾ :…
Read More » -
ആനക്കാംപൊയിൽ പഴയവീട്ടിൽ തങ്കച്ചൻ യു.എസ്.എയിൽ നിര്യാതനായി.
തിരുവമ്പാടി:ആനക്കാംപൊയിൽ പഴയവീട്ടിൽ കുര്യൻ (കുഞ്ഞേട്ടൻ) – ഏലിക്കുട്ടി ദമ്പതികളുടെ മകൻ തങ്കച്ചൻ (ജോസഫ് കുര്യൻ-62) യു.എസ്.എയിൽ നിര്യാതനായി. ഭാര്യ: ജെസ്സി. മക്കൾ:കെവിൻ,അലൻ. സഹോദരങ്ങൾ: എൽ സി ജോൺ…
Read More » -
തറിമറ്റം താഴത്തു വീട്ടിൽ ഉണ്ണി ഗോവിന്ദൻ നിര്യതനായി.
തിരുവമ്പാടി : തറിമറ്റം താഴത്തു വീട്ടിൽ ഉണ്ണി ഗോവിന്ദൻ (80)നിര്യതനായി.ഭാര്യ:സുമതി.മക്കൾ: രാജേഷ്, രാജിഷ. മരുമകൾ: സജിനി, ശിവൻ.സംസ്കാരം: നാളെ (15.07.2025) രാവിലെ 11 മണിക്ക് തിരുവമ്പാടി പെതുശ്മശനത്തിൽ.
Read More » -
കൊടിയത്തൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയ ആന്ധ്ര സ്വദേശിനി അറസ്റ്റിൽ.
മുക്കം പോലീസ് ആന്ധ്രയിൽ നിന്നും യുവതിയെ പിടികൂടിയത് സാഹസികമായികോഴിക്കോട്: കൊടിയത്തൂർ സ്വദേശിയുടെ 2.10 കോടി രൂപ തട്ടിയെടുത്ത ആന്ധ്രാപ്രദേശ് ചിറ്റൂർ സ്വദേശിയായ ചിന്ത്രില രോഹിണി റോയ് (25)നെ…
Read More » -
പ്രതിഷ്ഠാ കർമ്മം നടത്തി.
തിരുവമ്പാടി ഇലഞ്ഞിക്കൽ ദേവി ക്ഷേത്രത്തിൽ ശ്രീ മഹാദേവന് പുതിയതായി നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ഷഡാധാര പ്രതിഷ്ഠാ കർമ്മം നടത്തി. പ്രതിഷ്ഠ ചടങ്ങുകൾക്ക് ക്ഷേത്രം ശില്പി വയനാട് പ്രകാശൻ ആചാരിയുടെ…
Read More »
