
തിരുവമ്പാടി:ഇരുമ്പകം, തുമ്പച്ചാൽ വെട്ടിക്കുളങ്ങര ജോസ് (72) നിര്യാതനായി.
ഭാര്യ: തങ്കമ്മ ജോസ് കരിയാത്തുംപാറ തടത്തിൽ കുടുംബാംഗം
മക്കൾ:ജെസ്ബിൻ,ജിൻ്റോ,സ്മിത,ജോബിൻ,
മരുമക്കൾ:സിമി (മുരിയിക്കൽ വെറ്റിലപ്പാറ),ബീന പുതിയാംപ്പുറത്ത് കൂടത്തായ്,രാജു തോമസ് വള്ളോപ്പള്ളി കൂമ്പാറ,ഷൈജ ഇല്ലുകുടിയിൽ തിരുവമ്പാടി.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.15ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫെറോന പള്ളിയില്‍.



