LOCAL NEWSTHIRUVAMBADY

പുല്ലുരാംപാറ – പള്ളിപ്പടി അങ്ങാടികൾ സൗന്ദര്യവത്ക്കരണം പദ്ധതി ഉദ്ഘാടനം ചെയ്തു..

തിരുവമ്പാടി:വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റ്, എറൈസ്, നെഹ്റു മെമ്മോറിയൽ ലൈബ്രറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുല്ലുരാംപാറ, പള്ളിപ്പടി അങ്ങാടികൾ വൃത്തിയാക്കി സൗന്ദര്യവത്ക്കരണം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വ്യാപാരി ബാബു സ്കറിയയ്ക്ക് പൂച്ചെട്ടി നൽകി നിർവഹിച്ചു..

എറൈസ് പ്രസിഡന്റ് ജോസി ഫ്രാൻസിസ്, നെഹ്റു മെമ്മോറിയൽ ലൈബ്രറി പ്രസിഡണ്ട് സണ്ണി ടി.ജെ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജെയ്സൺ മണിക്കൊമ്പേൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരണ്യ ചന്ദ്രൻ, ടി.ടി.തോമസ്, കുഞ്ഞിമൊയ്തീൻ, ബേബി അരഞ്ഞാണി, കെ.വി.മനോജ്‌, പി.വി.ജോൺ, സിറിയക് മണലോടി, ലിജോ കുന്നേൽ, ജോമോൻ ചേന്ദമുറിയിൽ, മേരി മാനുവൽ, സജൻ കൂട്ടുങ്കൽ, ബിജു ചോക്കാട്ട്,ആശാ വർക്കർ ഷേർളി എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com