News
-
ജങ്കാറിൽ കയറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ട് ചാലിയാറിൽ വീണു
ചാലിയം: ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം വിട്ട കാർ ചാലിയാറിൽ വീണു. നാട്ടുകാരുടെയും ജങ്കാർ ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. പിന്നോട്ടെടുത്ത് ജങ്കാറിൽ…
Read More » -
അപകടം തുടർക്കഥയാകുന്ന പതങ്കയം
കോടഞ്ചേരി: പതങ്കയത്ത് അപകടം തുടർക്കഥയാകുന്നു.ഇന്ന് നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ മുങ്ങി മലപ്പുറം കടലുണ്ടി വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ അബ്ബാസിന്റെ മകൻ റെമീസ് സഹിഷാദ് (20) മരിച്ചു.പത്തംഗ സംഘം…
Read More » -
വെള്ളാരംകുന്നേൽ വിൽസൻ സെബാസ്റ്റ്യൻ നിര്യാതനായി.
തിരുവമ്പാടി : വെള്ളാരംകുന്നേൽ വിൽസൻ സെബാസ്റ്റ്യൻ (55) നിര്യാതനായി. ഭാര്യ: ബീന വിൽസൺ തോക്കനാട്.മക്കൾ: മരിയാ വിൽസൻ , തെരേസ വിൽസൻ. മരുമകൻ : അമൽ പുതുപ്പള്ളി…
Read More » -
നാരങ്ങാത്തോട് പതങ്കയത്ത് യുവാവ് കയത്തിൽ മുങ്ങി മരിച്ചു
കോടഞ്ചേരി : നാരങ്ങാത്തോട് പതങ്കയത്ത് പുഴയിൽ ഇറങ്ങിയ യുവാവ് കയത്തിൽ മുങ്ങി മരിച്ചു. കടലുണ്ടി വള്ളിക്കുന്ന് ആനങ്ങാടി സ്വദേശി റെമീസ് സഹിഷാദ് (20) ആണ് മരിച്ചത്.പത്തംഗ സംഘമാണ്…
Read More » -
സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ ഇന്ന്:നിർദ്ദേശങ്ങൾ പാലിക്കണം.
സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) 14 ജില്ലകളിലും സിവിൽ ഡിഫൻസ്…
Read More » -
അധികൃതരെ തടഞ്ഞ കേസിൽ വ്യാപാരികളെ വിട്ടയച്ചു.
തിരുവമ്പാടി : ടൗണിൽ പ്രവർത്തിച്ചിരുന്ന ഹിൽപാലസ് എന്ന സ്ഥാപനം അടച്ചു പൂട്ടാൻ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പോലീസും എത്തിയപ്പോൾ അവരെ തടഞ്ഞത് സംബന്ധിച്ച കേസിൽ തിരുവമ്പാടി വ്യാപാരി…
Read More » -
തിരുവമ്പാടിയിൽ പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ സംഗമം നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ പൊതു കുടിവെള്ള പദ്ധതി നടത്തിപ്പുകാരുടെ ‘കരുതൽ സംഗമം’ നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന…
Read More » -
പത്ത് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മുക്കം:തോട്ടുമുക്കം കക്കാടംപൊയിൽ റൂട്ടിൽ കോനൂർ കണ്ടിയിൽ നിന്ന് എക്സൈസ് സംഘം 10.160 കിലോഗ്രാം കഞ്ചാവ് പിടികൂടി.എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വോഡും മലപ്പുറം ഇൻറലിജൻസ് വിങ്ങും മഞ്ചേരി എക്സൈസ്…
Read More » -
ഹൈസ്കൂൾ ഗ്രൗണ്ട് വിഷയം : അനഭിലഷണീയമായ പ്രചരണങ്ങൾ അവസാനിപ്പിക്കണം.
തിരുവമ്പാടി ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായ തർക്കത്തിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ലിൻ്റോ ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.തിരുവമ്പാടിയുടെ…
Read More » -
കൂടരഞ്ഞി പൂവാറൻ തോട് ഉദയഗിരി ധർമശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ട്ടാ വാർഷിക മഹോത്സവത്തിന് കൊടിയേറി
തിരുവമ്പാടി : അഞ്ച് ദിവസങ്ങളായി കൂടരഞ്ഞി പൂവാറൻ തോട് ഉദയഗിരി ധർമശാസ്താ ക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ട്ടാ വാർഷിക മഹോത്സവത്തിനാണ് കൊടിയേറിയത്തോടെ തുടക്കമായത്. പൂവാറൻ തോട് അങ്ങാടിയിൽ നിന്നും…
Read More »