LOCAL NEWSTHIRUVAMBADY

വെള്ളാരംകുന്നേൽ വിൽസൻ സെബാസ്റ്റ്യൻ നിര്യാതനായി.

തിരുവമ്പാടി : വെള്ളാരംകുന്നേൽ വിൽസൻ സെബാസ്റ്റ്യൻ (55) നിര്യാതനായി.
ഭാര്യ: ബീന വിൽസൺ തോക്കനാട്.
മക്കൾ: മരിയാ വിൽസൻ , തെരേസ വിൽസൻ.
മരുമകൻ : അമൽ പുതുപ്പള്ളി (ഇരിട്ടി)
സഹോദരങ്ങൾ ജോയി, ആലിസ് , ബേബി മേരിക്കുട്ടി, സിസ്റ്റർ ലൂസി ,
ഫാദർ സെബാസ്റ്റ്യൻ, സിസ്റ്റർ പൗളിൻ, ബിന്ദു.
സംസ്കാരം: നാളെ(08.05.2025) രാവിലെ പത്തുമണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന ദേവാലയ സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com