News
-
തോട്ടത്തിൻകടവ് പുത്തൻമഠം കൂമുളംകണ്ടി ഉപ്പേരൻ നിര്യാതനായി.
തിരുവമ്പാടി :തോട്ടത്തിൻകടവ് പുത്തൻമഠം കൂമുളംകണ്ടി ഉപ്പേരൻ (78) നിര്യാതനായി.മക്കൾ :സുരേഷ്ബാബു,മുരളി,ബിജുമരുമക്കൾ: ഷീബ,അഞ്ചു,ബിന്ദു.സംസ്കാരം : ഇന്ന് (25-04-2025) രാവിലെ 11 മണിക്ക് കാരശ്ശേരി പൊതുശ്മശാനത്തിൽ
Read More » -
കല്ലുരുട്ടി പുഞ്ചാരത്ത് ഹുസൈൻ നിര്യാതനായി.
തിരുവമ്പാടി :കല്ലുരുട്ടി പുഞ്ചാരത്ത് ഹുസൈൻ (72) നിര്യാതനായി.ഭാര്യ:ഉമ്മാച്ചുകുട്ടി (അയ്യപ്പൻകാവിൽ, ത റോൽ)മക്കൾ:സെലീന,റസീന, ജംസീന, ജസിൽ.മരുമക്കൾ:യൂസഫ് കാരമൂല,ഷമീജ് തലശ്ശേരി,ഷെമീർ താമരശ്ശേരി,നൗഷിദ പാമ്പഴിഞ്ഞപാറഖബറടക്കം നടത്തി.
Read More » -
ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണം പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി
കോടഞ്ചേരി:ജമ്മു കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രതിഷേധ ജ്വാല തെളിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ ഭീകരവിരുദ്ധ പ്രതിജ്ഞ എടുത്തു. മണ്ഡലം കോൺഗ്രസ്…
Read More » -
കൊടുവള്ളിയിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു
കൊടുവള്ളി: കൊടുവള്ളിയിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. കൊടുവള്ളി കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജ (13)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ…
Read More » -
തൊണ്ടിമ്മൽ ചെറുപ്ര
കാടാംമ്പളിച്ചാലിൽ
വേലുക്കുട്ടി നിര്യാതനായിതിരുവമ്പാടി :തൊണ്ടിമ്മൽ ചെറുപ്രകാടാംമ്പളിച്ചാലിൽവേലുക്കുട്ടി (80) നിര്യാതനായി.ഭാര്യ: നാരായണിമക്കൾ: സതീശൻ കെ സി,പ്രദീപൻ കെ സി (സബ് ഇൻസ്പെക്ടർ മുക്കം പോലിസ് സ്റ്റേഷൻ).മരുമക്കൾ:സുജ സതീശൻ,ഷിംഗിലി പ്രദീപ്.സംസ്ക്കാരം:ഇന്ന്(24.04.2025) വൈകിട്ട് മൂന്ന്…
Read More » -
ജനകീയ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
പുന്നക്കൽ:നാട്ടിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അതിക്രമങ്ങൾക്കുമെതിരെ പുന്നക്കൽ അങ്ങാടിയിൽ ജനകീയ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ തിരുവമ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ഇ രമ്യ…
Read More » -
തിരുവമ്പാടി – കോടഞ്ചേരി റോഡിൽ ഗതാഗത തടസ്സം
കോടഞ്ചേരി: അഗസ്ത്യമുഴി – കൈതപ്പൊയിൽ റോഡിന്റെ അച്ഛൻ കടവ് പാലം മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള ഭാഗത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ അവസാനിക്കുന്നതുവരെ ഇത്…
Read More » -
കുടരഞ്ഞി പൂവാറൻ തോട്ടിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
കൂടരഞ്ഞി:പൂവാറൻ തോട്ടിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.കോഴിക്കോട് നിന്നും വിനോദയാത്രക്ക് എത്തിയ സംഘത്തിൽ ഉൾപ്പെട്ട കോഴിക്കോട് എസ്.എം സ്ട്രീറ്റിലെ (നിക്കി മിക്കി) വ്യാപാരി സയ്യിദ് നാജിയാണ് മരിച്ചത്.അപകടം…
Read More » -
തിരുവമ്പാടി കല്ലുരുട്ടി ബിജു ജോസഫ് വെള്ളക്കട നിര്യാതനായി.
തിരുവമ്പാടി :കല്ലുരുട്ടി ബിജു ജോസഫ് വെള്ളക്കട(42) നിര്യാതനായി.പിതാവ്:പരേതനായ ജോസഫ്മാതാവ്:ത്യേസ്യ (പുല്ലൂരാംപാറ വാഴേപ്പറമ്പിൽ കൂടുംബാംഗം).സഹോദരങ്ങൾ:ജോജി,ബിന്ദു,ബിനുസംസ്കാരം :നാളെ (24/04/25 വ്യാഴം) വൈകിട്ട് 4 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കല്ലുരുട്ടി ദേവാലയ…
Read More » -
പഹൽഗാം. ശ്രദ്ധാഞ്ജലി അർപ്പിച്ചു
മുക്കം : പഹൽഗാമിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞവർക്ക് ബിജെപി മുക്കം മണ്ഡലം കമ്മറ്റി ദീപം തെളിയിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു .ഇസ്ലാമിക തീവ്രവാദികൾക്ക് രാജ്യം…
Read More »