News
-
കാർ എത്തിയത് അമിത വേഗതയിൽ, സബീന മരിച്ചത് സ്പോട്ടിൽ; മടവൂരിൽ അമ്മയേയും മകളെയും ഇടിച്ചിട്ട കാറിന് ഇൻഷുറൻസും ഇല്ല
തിരുവനന്തപുരം: അമിതവേഗത്തിലെത്തി നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരായ അമ്മയെയും മകളെയും ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ കാറിന് ഇൻഷുറൻസ് ഇല്ല. വർക്കല രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിന്റെ ഇൻഷുറൻസ്…
Read More » -
ആകാശത്തും ഇൻ്റർനെറ്റോ; ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ സേവനം ആരംഭിച്ച് എയർ ഇന്ത്യ
ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയർ ഇന്ത്യ ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ സേവനം ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു വിമാനത്തിൽ വൈഫൈ കണക്റ്റിവിറ്റി നൽകുന്നത്. 2025 ജനുവരി 1…
Read More » -
Gold Rate Today: 58,000 കടന്ന് സ്വർണവില;ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് 480 രൂപയാണ് സ്വർണത്തിനു വർധിച്ചത്. ഇതോടെ മൂന്നാഴ്ചകൾക്ക് ശേഷം സ്വർണവില 58,000 കടന്നു. ഒരു…
Read More » -
പെരുവഴിയിൽ സഹായം ഫ്രീ, വാറൻ്റി കാലാവധിയും കൂട്ടി, കാറുകൾക്ക് അത്ഭുതകരമായ ഓഫറുമായി റെനോ
ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യ നിലവിലുള്ള പോർട്ട്ഫോളിയോ കൂടുതൽ ആകർഷകമാക്കുന്നതിന് പുതിയതും മെച്ചപ്പെട്ടതുമായ സ്റ്റാൻഡേർഡ് വാറൻ്റി പ്ലാനുകൾ അവതരിപ്പിച്ചു. കമ്പനിയുടെ നിലവിലെ ലൈനപ്പിൽ ക്വിഡ്, ട്രൈബർ,…
Read More » -
പെരുവഴിയിൽ സഹായം ഫ്രീ, വാറൻ്റി കാലാവധിയും കൂട്ടി, കാറുകൾക്ക് അത്ഭുതകരമായ ഓഫറുമായി റെനോ
ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യ നിലവിലുള്ള പോർട്ട്ഫോളിയോ കൂടുതൽ ആകർഷകമാക്കുന്നതിന് പുതിയതും മെച്ചപ്പെട്ടതുമായ സ്റ്റാൻഡേർഡ് വാറൻ്റി പ്ലാനുകൾ അവതരിപ്പിച്ചു. കമ്പനിയുടെ നിലവിലെ ലൈനപ്പിൽ ക്വിഡ്, ട്രൈബർ,…
Read More » -
ബസ് മാറിക്കയറിയതറിഞ്ഞ് തിരിച്ചിറങ്ങി, റോഡിലേക്ക് വീണ വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വയോധികയുടെ കാലിന് മുകളിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. തൃശൂർ വടക്കാഞ്ചേരി കുന്നംകുളം പാതയിൽ ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. പുതുവീട്ടിൽ…
Read More » -
പത്തോ ഇരുപതോ അല്ല; ‘മാര്‍ക്കോ’യുടെ കൊറിയന്‍ റിലീസ് ‘ബാഹുബലി’യുടെ നാലിരട്ടി സ്ക്രീനുകളില്‍!
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും മികച്ച വിജയമാവുകയാണ് ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ. ക്രിസ്മസ് റിലീസ് ആയി മലയാളത്തിനൊപ്പം ഹിന്ദിയിലും എത്തിയ ചിത്രം ഉത്തരേന്ത്യയില്‍ വലിയ ആരാധകവൃന്ദത്തെ നേടിയിരുന്നു.…
Read More » -
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാലാം സീസണ്നാളെ തുടങ്ങും
ബേപ്പൂർ : ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നാലാം സീസണ് നാളെ തിരിതെളിയും. ജനുവരി നാല്, അഞ്ച് തീയതികളിൽ ഡ്രോൺ ഷോ, കൈറ്റ് ഫെസ്റ്റിവൽ, വിവിധ ജലകായികമത്സരങ്ങൾ,…
Read More » -
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മുക്കം: കഴിഞ്ഞ ഡിസംബർ 23-ന് പെരിന്തൽമണ്ണയിൽ ബൈക്കിൽ സഞ്ചരിക്കവെ ലോറി വന്നിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗോതമ്പ്റോഡ് മുള്ളൂർ ജോയിയുടെ മകൻ ഷിജു (38) ആണ്…
Read More » -
വാർഡിലെ ജനങ്ങൾക്ക് ‘ സമ്മാനമായി പുതുവത്സര വികസന കലണ്ടർ
കൊടിയത്തൂർ: കഴിഞ്ഞ നാലര വർഷത്തെ മുഴുവൻ വികസന പ്രവർത്തനങ്ങളും ഉൾപ്പെടുത്തി തൻ്റെ വാർഡിലെ ജനങ്ങൾക്ക് വികസന കലണ്ടർ സമ്മാനിച്ചിരിക്കുകയാണ് ഒരു വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡായ…
Read More »