
താമരശ്ശേരി ചുരം ഒമ്പതാം വളവിലെ വ്യൂ പോയിന്റിന് സമീപം കാർ മറിഞ്ഞു അപകടം. പരിക്ക് പറ്റിയ യാത്രക്കാരെ വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് സ്വദേശിക ളന്നാണ് പ്രാഥമിക വിവരം കൂടുതൽ വിവരങ്ങൾ അറിവായിവരുന്നു.ചുരത്തിൽ നേരിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്



