
ഈങ്ങാപ്പുഴ : ആച്ചി വെള്ളക്കടയിൽ സൽമാനുൽ ഫാരിസ് (33) നിര്യാതനായി.ഈങ്ങാപ്പുഴ പെയിന്റ് ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്
പിതാവ് :മുബാറക്ക് മാതാവ്: ഖദീജ ഭാര്യ:മുബഷിറ മകൾ : ഫാത്തിമ സിയ ഖബറടക്കം ഇന്ന് രാത്രി 8:30ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .



